വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജ്യോതിശാസ്ത്രം/ജ്യോതിശാസ്ത്രപദസൂചി
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജ്യോതിശാസ്ത്രം/ജ്യോതിശാസ്ത്രപദസൂചി എന്ന ഈ page. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
Top | പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
Cosmology എന്നതിന്റെ മലയാളം പ്രപഞ്ചവിജ്ഞാനം ആണോ? -- റസിമാൻ ടി വി 12:28, 7 ഒക്ടോബർ 2009 (UTC)
- നിശ്ചയമില്ല, ചിലയിടങ്ങളിൽ ഞാൻ പ്രപഞ്ചശാസ്ത്രം എന്നൊക്കെ ഉപയോഗിച്ചിരുന്നു ;) ഉദാഹരണം നിരീക്ഷണയോഗ്യ പ്രപഞ്ചം --ജുനൈദ് (സംവാദം) 03:37, 8 ഒക്ടോബർ 2009 (UTC)
Milky way യ്ക്ക് ക്ഷീരപഥം എന്നല്ലേ വേണ്ടത്? --ജുനൈദ് (സംവാദം) 03:42, 11 ഒക്ടോബർ 2009 (UTC)
വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജ്യോതിശാസ്ത്രം/ജ്യോതിശാസ്ത്രപദസൂചി എന്ന താൾ ഈ താളുമായി മെർജിയോ, മെർജിയെങ്കിൽ അത് ഡിലീറ്റൂ --ജുനൈദ് | Junaid (സംവാദം) 09:04, 26 ഡിസംബർ 2009 (UTC)
- അവിടെ മലയാളരൂപം നൽകിയിട്ടുള്ള പദങ്ങളൊക്കെ ഈ പദസൂചിയിലുള്ളതോ ഭൗതികശാസ്ത്രപദസൂചികൾക്ക് കൂടുതൽ യോജിക്കുന്നതോ (അവിടെ ഇപ്പോൾ ഉണ്ട് താനും) ആണ്. വിശദീകരണങ്ങളെ എന്ത് ചെയ്യണം? വിശദീകരണങ്ങൾ ആവശ്യമില്ലെങ്കിൽ നേരെ ഡിലീറ്റ് ചെയ്യാം എന്ന് തോന്നുന്നു -- റസിമാൻ ടി വി 09:34, 26 ഡിസംബർ 2009 (UTC)
- നിലവിൽ പദസൂചിയിൽ വിശദീകരണം നൽകുന്നില്ലല്ലോ, ആ താൾ എന്തായാലും മായ്ക്കുകയും വേണം, അതിനാൽ ഡീലീറ്റിക്കോ --ജുനൈദ് | Junaid (സംവാദം) 10:12, 26 ഡിസംബർ 2009 (UTC)
ഡിലീറ്റ് ചെയ്തു -- റസിമാൻ ടി വി 10:16, 26 ഡിസംബർ 2009 (UTC)
Precession of the axis എന്നതിന്റെ പരിഭാഷ, അക്ഷത്തിന്റെ പുരസ്സരണം എന്നു കണ്ടിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലേഖനങ്ങളിൽ ;
Vernal Equinox വസന്ത വിഷുവം;
autumnal equinox തുലാ വിഷുവം; Vnrakeshpnm (സംവാദം) 06:44, 5 ഏപ്രിൽ 2013 (UTC)
accretion discന് ഇവിടെ[1] പാപ്പുട്ടി മാഷ് ആർജിതവലയം എന്ന് ഉപയോഗിച്ചിട്ടുണ്ട്. അത് ഇവിടെ ചേർക്കുന്നു. Shajiarikkad (സംവാദം) 14:25, 6 മേയ് 2019 (UTC)