വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി

Latest comment: 15 വർഷം മുമ്പ് by Subeesh Balan in topic തലക്കെട്ട്

വിക്കിപദ്ധതി എന്നു പോരേ.--Shiju Alex|ഷിജു അലക്സ് 04:29, 7 ഒക്ടോബർ 2008 (UTC)Reply

checkY ചെയ്തു --Vssun 04:35, 7 ഒക്ടോബർ 2008 (UTC)Reply

പുതിയ പദ്ധതികൾ

തിരുത്തുക

എല്ലാവരും ഒരു പദ്ധതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ലേഖനങ്ങളുടെ വർഗ്ഗീകരണം പോലെ ആരാലും ശ്രദ്ധിക്കപ്പെടാത കിടന്ന വേറെ മേഖലകൾ കണ്ടത്തി അതു സംഘാത പ്രവർത്തനത്തിലൂടെ നന്നാക്കണം. അതിനു ഇനിയും കൂടുതൽ പേർ സന്നദ്ധ സേവകരായി മുന്നോട്ട് വരണം. അടിയന്തര ശ്രദ്ധ വേണ്ട ചില മേഖലകള് താഴെ പറയുന്നവ ആണു‍.

  • വിഭാഗീകരിക്കപ്പെടാത്ത ചിത്രങ്ങൾ: പ്രത്യേകം:UncategorizedImages - ഇതൊരു ബൃഹത്തായ പദ്ധതിയാണു. നിലവിൽ നമ്മൾ ലെഖനങ്ങളിൽ ചേർക്കുന്ന വർഗ്ഗത്തേക്കാൾ വലിയ പദ്ധതി. നമ്മൾ ഇതു വരെ ഇതിന്റെ കാര്യം ശ്രാധിച്ചിട്ടില്ല. വളരെയധികം പണികൾ ചിത്രങ്ങളുടെ കാര്യത്തിൽ ചെയ്യാനുണ്ട്. ഇതു വേറൊരു പദ്ധതി തന്നെയാക്കണം. ധാരാളം ആളുകൾ ഈ പദ്ധതിയിലെക്കു വരണം.
  • വിഭാഗം ചേർത്തിട്ടില്ലാത്ത താളുകൾ: പ്രത്യേകം:UncategorizedPages - ഇതു ഇപ്പൊഴത്തെ പദ്ധതിയുടെ ഭാഗം ആക്കാം. ഒരാൾക്കു അതിൽ ശ്രദ്ധിക്കാം.
  • ഉപയോഗിക്കപ്പെടാത്ത വിഭാഗങ്ങൾ: പ്രത്യേകം:UnusedCategories - ഇതു ഇപ്പൊഴത്തെ പദ്ധതിയുടെ ഭാഗം ആക്കാം. ഒരാൾക്കു അതിൽ ശ്രദ്ധിക്കാം. ചില വർഗ്ഗങ്ങൾ ലേഖനങ്ങളിൽ നിന്നു ഒഴിവാക്കേണ്ടി വരും. ചിലതു ഡിലീറ്റ് ചെയ്യേണ്ടി വരും.
  • വിഭാഗീകരിക്കപ്പെടാത്ത വിഭാഗങ്ങൾ - പ്രത്യേകം:UncategorizedCategories - ഇതു ഇപ്പൊഴത്തെ പദ്ധതിയുടെ ഭാഗം ആക്കാം. ഒരാൾക്കു അതിൽ ശ്രദ്ധിക്കാം.
  • ഉപയോഗിക്കപ്പെടാത്ത ഫലകങ്ങൾ - പ്രത്യേകം:UnusedTemplates - ആവശ്യമില്ലാത്ത പല ഫലകങ്ങളും ഒഴിവാക്കേണ്ടതുണ്ട്.

--Shiju Alex|ഷിജു അലക്സ് 11:30, 8 ഒക്ടോബർ 2008 (UTC)Reply

തലക്കെട്ട്

തിരുത്തുക

വിക്കിപീഡിയ:വിക്കിപദ്ധതി എന്നതിനു പകരം വിക്കിപീഡിയ:പദ്ധതി എന്നു പോരെ? ധാരാളം ഉപതാളുകൾ ഉള്ളതിനാൽ വിക്കി ആവർത്തനം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 19:29, 4 ജൂൺ 2009 (UTC)Reply

"വിക്കിപദ്ധതി" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.