വിക്കിപീഡിയ സംവാദം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തലക്കെട്ട്

ഈ സാധനം അല്പം പൊക്കം കുറച്ച് വീതി കൂട്ടി ശരിയാക്കാൻ പാടില്ലേ. താഴോട്ടു പോയി പോയി തീരുന്നില്ല ഒരു ലേഖനം നോക്കാൻ.--Roshan (സംവാദം) 14:25, 5 ജൂൺ 2013 (UTC)Reply

float--സിദ്ധാർത്ഥൻ (സംവാദം) 14:26, 5 ജൂൺ 2013 (UTC)Reply
ഒന്ന് കൈവച്ചിട്ടുണ്ട്, പ്രശ്നമുണ്ടങ്കിൽ റിവർട്ടാം.--KG (കിരൺ) 15:26, 5 ജൂൺ 2013 (UTC)Reply
ചില നിർദ്ദേശങ്ങൾ ഒളിപ്പിച്ചുവെച്ചാൽ പെട്ടിയുടെ ഉയരം കുറയ്ക്കാൻ സാധിക്കും. ഉദാഹരണമായി 3,4 നിർദ്ദേശങ്ങൾ മായ്ക്കൽ നിർദ്ദേശവുമായി ബന്ധപ്പെട്ടതാണ്. ഇത് ആവശ്യമുള്ളവർക്ക് പ്രദർശിപ്പിക്കുക ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിച്ചാൽ മതി. പിന്നെ 7, 8, 9 നിർദ്ദേശങ്ങൾ കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്കുള്ളതാണ്. അതും ഒളിപ്പിക്കാം.--സിദ്ധാർത്ഥൻ (സംവാദം) 15:52, 5 ജൂൺ 2013 (UTC)Reply
checkY ചെയ്തു തലക്കെട്ട് ഇടതു വശത്തേക്ക് മാറ്റിയാൽ നന്നായേനെ.--KG (കിരൺ) 06:02, 6 ജൂൺ 2013 (UTC)Reply
ചെയ്തത്രയും നന്നായിട്ടുണ്ട്.--റോജി പാലാ (സംവാദം) 06:07, 6 ജൂൺ 2013 (UTC)Reply
float കിരൺ. ഇനി വിവിധ നാമമേഖലകളിലെ ചർച്ചകൾ പ്രധാനപ്പെട്ടതു മാത്രം പോരേ? അതായത്, ലേഖനം, പ്രമാണം, ഫലകം, വർഗ്ഗം. ബാക്കിയെല്ലാം ചുവന്നുകിടക്കുകയുമാണ്. അങ്ങനെ മതിയെന്നാണെങ്കിൽ ഇവ അവിടെനിന്ന് മാറ്റി പത്തായത്തിന് താഴെ ചെറിയൊരു ബോക്സായി നല്കുന്നതായിരിക്കും ഉചിതം. അപ്പോൾ അല്പം കൂടി മുകളിലെ സ്പേസ് ലാഭിക്കാം.--സിദ്ധാർത്ഥൻ (സംവാദം) 06:58, 6 ജൂൺ 2013 (UTC)Reply
"ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തലക്കെട്ട്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.