വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/വിനയരാജ് വി.ആർ.

ഇൻഫോബോക്സിൽ ഇപ്പോഴുള്ളത് നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് എന്നല്ലേ? ഇത് കേരള ഗ്രാമീൺ ബാങ്ക് എന്നാക്കാവുന്നതല്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 10:49, 24 ജൂലൈ 2013 (UTC)[മറുപടി]

മായ്ക്കാനുള്ള നിർദ്ദേശം

തിരുത്തുക

ഇതിൽ മായ്ക്കാനുള്ള ഫലകം ചേർത്തപ്പോൾ അതിനുള്ള കാരണം കാണിച്ചിട്ടില്ല. പൊതു സ്വീകാര്യതയുള്ള സ്വതന്ത്രസ്രോതസ്സുകളിൽ കാര്യമായ പരാമർശവും തിരിച്ചറിവും ലഭിച്ചിട്ടുണ്ട് എന്നത് അവലംബങ്ങളിൽ നിന്ൻ വ്യക്തമാണല്ലോ. മറ്റെന്തെങ്കിലും കാരണം കൊണ്ട് ഇത് വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താവുന്നതല്ല എന്നുണ്ടെങ്കിൽ അതു വിശദീകരിക്കേണ്ടതുണ്ട്. -- ജോസ് ആറുകാട്ടി 12:59, 25 ജൂലൈ 2013 (UTC)[മറുപടി]

ചർച്ച ഇവിടെ നടക്കുന്നുണ്ടല്ലോ -- റസിമാൻ ടി വി 13:07, 25 ജൂലൈ 2013 (UTC)[മറുപടി]

നിലനിർത്തി

തിരുത്തുക

അപ്പോ ഇത്രേ ഉള്ളൂ കാര്യങ്ങൾ--Roshan (സംവാദം) 06:15, 31 ജൂലൈ 2013 (UTC)[മറുപടി]

  • എത്ര?
  • ഏതൊക്കെ കാര്യങ്ങൾ?

ദയവായി വ്യക്തമായി സംവദിക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:45, 31 ജൂലൈ 2013 (UTC)[മറുപടി]

രണ്ട് വാർത്താലിങ്കുകൾ നൽകിയാൽ മലയാളം വിക്കിപീഡിയയിൽ ശ്രദ്ധേയത ആയി. ഇംഗ്ലീഷിൽ ലേഖനം തുടങ്ങിയോ എന്നു നോക്കിയില്ല.--Roshan (സംവാദം) 06:52, 31 ജൂലൈ 2013 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നെടുത്ത നിയമമാണിത്. മാറ്റം വരുത്തണമെങ്കിൽ മാറ്റം വരുത്തൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 07:18, 31 ജൂലൈ 2013 (UTC)[മറുപടി]