വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/Malayalam Vayana Mithram
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ശ്രദ്ധേയതയില്ലാത്തതും ഉപയോക്താവിൻ്റെ സ്വന്തം ബ്ലോഗിനെക്കുറിച്ചുള്ള ലേഖനവും ആയതിനാൽ നീക്കം ചെയ്തു --Ajeeshkumar4u (സംവാദം) 15:44, 22 ഒക്ടോബർ 2023 (UTC)[മറുപടി]
- Malayalam Vayana Mithram (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:31, 9 ഒക്ടോബർ 2023 (UTC)[മറുപടി]
- നീക്കം ചെയ്യാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} ✉ 05:39, 9 ഒക്ടോബർ 2023 (UTC)[മറുപടി]
- നീക്കം ചെയ്യേണ്ടതായ ലേഖനം-- Irshadpp (സംവാദം) 13:23, 9 ഒക്ടോബർ 2023 (UTC)[മറുപടി]
- ഏഴ് ദിവസം കഴിഞ്ഞതിനാൽ മായ്ക്കുന്നു എന്ന് പറഞ്ഞ് ഫലകം മായ്ച്ചിരുന്നു ലേഖനത്തിന്റെ സൃഷ്ടാവ്. തിരിച്ചാക്കിയപ്പോൾ വീണ്ടും മായ്ച്ചിട്ടുണ്ടായിരുന്നു. റോൾബാക്ക് ചെയ്ത് സംവാദം താളിൽ കുറിപ്പിട്ടിട്ടുണ്ട്. പക്ഷെ വീണ്ടും അതാവർത്തിച്ചിട്ടുണ്ട്. കാര്യനിർവ്വാഹകർ നടപടിയെടുക്കുമല്ലോ.-- Irshadpp (സംവാദം) 13:50, 17 ഒക്ടോബർ 2023 (UTC)[മറുപടി]
എൻ്റെ നീക്കം ചെയ്താൽ റഫറൻസ് ഇല്ലാത്ത എല്ലാം ആർട്ടിക്കിൾ ഞാൻ നീക്കം ചെയ്യും Lovekindman (സംവാദം) 05:59, 19 ഒക്ടോബർ 2023 (UTC)[മറുപടി]
- റഫറൻസ് ഇല്ലാത്ത മറ്റ് താളുകൾ ഉണ്ടെങ്കിൽ അവയിൽ ഉചിതമായ ടാഗ് ചേർത്ത് മെച്ചപ്പെടുത്തുവാനുള്ള അറിയിപ്പ് നൽകാം. അതല്ലാതെ, നശീകരണം നടത്തരുത്, അങ്ങനെ ചെയ്യുന്നപക്ഷം താങ്കളുടെ അംഗത്വം തടയപ്പെടുമെന്ന് ഓർമ്മിപ്പിക്കുന്നു. വിക്കിനയമനുസരിച്ച് പ്രവർത്തിക്കുവാൻ ആശംസകൾ --Vijayan Rajapuram {വിജയൻ രാജപുരം} ✉ 01:15, 22 ഒക്ടോബർ 2023 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.