വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വൈലത്തൂർ ബാവ മുസ്ലിയാർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --KG (കിരൺ) 16:42, 8 സെപ്റ്റംബർ 2020 (UTC)[മറുപടി]
- വൈലത്തൂർ ബാവ മുസ്ലിയാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ലാത്ത വ്യക്തി നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} ✉ 18:37, 1 സെപ്റ്റംബർ 2020 (UTC)[മറുപടി]
നിലവിലുള്ള അവലംബം ശ്രദ്ധേയത സ്ഥാപിക്കാൻ ഉതകുന്നില്ല. . ഈ നിലയിൽ നിലനിർത്തേണ്ടതില്ല.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:04, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- കേരളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അറബി വ്യാകരണ ഗ്രന്ഥമായ അൽഫിയ വ്യാഖ്യാനത്തിനു വീണ്ടും വ്യാഖ്യാനം എഴുതിയത് കേരളത്തിലെ അറിയപ്പെടുന്ന അറബി ഭാഷ പണ്ഡിതനായിരുന്ന വൈലത്തൂർ ബാവ മുസ്ലിയാർ ആണ്. മുസലിയാരെ തിരക്കി ആരെങ്കിലും വരാതിരിക്കില്ല. അദ്ദേഹത്തിന്റെ അക്കാദമിക സംഭാവനകളുൾപ്പെടുത്തി ലേഖനം വികസിപ്പിക്കാൻ ശ്രമിക്കാം. ലേഖനം നില നിറുത്താൻ അഭ്യർത്ഥിക്കുന്നു.--കണ്ണൻഷൺമുഖം (സംവാദം) 09:31, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]
- കണ്ണൻ മാഷിന്റെ അഭിപ്രായപ്രകാരം ഓൺലൈനിൽ ഒന്നൂടെ പരതി. ലഭ്യമായ അവലംബം ചേർത്ത് മെച്ചപ്പെടുത്തുന്നു. ശ്രദ്ധേയത ഫലകം നീക്കാമെന്നു കരുതുന്നു. ലേഖനം നിലനിറുത്താം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:04, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.