വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/രജനി എസ് ആനന്ദ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു -- Akhiljaxxn (സംവാദം) 11:42, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- രജനി എസ് ആനന്ദ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ലാത്ത വ്യക്തി.--- റോജി പാലാ (സംവാദം) 10:33, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ആ ആത്മഹത്യക്ക് ശ്രദ്ധേയതയുണ്ട് എന്ന് കരുതുന്നു. അതിനെപ്പറ്റി സ്വതന്ത്ര ലേഖനം നിലവിലുണ്ടോ? ഇല്ലെങ്കിൽ ആ സംഭവത്തെക്കുറിച്ചാക്കി ഈ ലേഖനത്തെ പരിവർത്തിപ്പിക്കാമെന്ന് തോന്നുന്നു.--Irshadpp (സംവാദം) 18:17, 1 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഒരു പത്രവാർത്തക്കപ്പുറം എന്തു പ്രത്യേകത ഉണ്ട്?--റോജി പാലാ (സംവാദം) 04:55, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
ഒരു പത്രവാർത്തയ്ക്കപ്പുറത്തേക്കുള്ള ശ്രദ്ധേയതയില്ല. നീക്കം ചെയ്യാം. --രൺജിത്ത് സിജി {Ranjithsiji} ✉ 11:48, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ശ്രദ്ധേയതയില്ലാത്ത ലേഖനം. നീക്കം ചെയ്യാം.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:09, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/രജനി_എസ്_ആനന്ദ്&oldid=3432458" എന്ന താളിൽനിന്ന് ശേഖരിച്ചത്