വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മൂക്കുത്തി വിളംബരം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ആറാട്ടുപുഴ വേലായുധപ്പണിക്കർ#മൂക്കുത്തി വിളംബരം താളിൽ വിവരങ്ങൾ ചേർത്ത് അതിലേക്ക് തിരിച്ചുവിടുന്നു -- --Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:36, 13 ഒക്ടോബർ 2020 (UTC)[മറുപടി]
- മൂക്കുത്തി വിളംബരം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
മതിയായ തെളിവുകളില്ല. കൂടാതെ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്നതാളിലെ ഒരു ഖണ്ഡിക മാത്രമാണ് ഈ ലേഖനം. രൺജിത്ത് സിജി {Ranjithsiji} ✉ 04:20, 4 ഒക്ടോബർ 2020 (UTC)[മറുപടി]
അവലംബങ്ങൾ ചേർത്തിട്ടുണ്ട്. വികസിപ്പിക്കാവുന്ന ലേഖനമാണ്. നിലനിർത്തണമെന്ന് ആവശ്യപ്പെടുന്നു.--Irshadpp (സംവാദം) 09:11, 5 ഒക്ടോബർ 2020 (UTC)[മറുപടി]
- ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്നതാളിലേക്ക് ചേർക്കാവുന്ന വിവരങ്ങൾ മാത്രമേയുള്ളു. അതിന്, ആദ്യം ആറാട്ടുപുഴ വേലായുധപ്പണിക്കർ നിലനിർത്തത്തക്കവിധത്തിൽ മെച്ചപ്പെടുത്തേണ്ടതായുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:12, 9 ഒക്ടോബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.