വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കൂമ്പൻപാറ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി -- Akhiljaxxn (സംവാദം) 11:46, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കൂമ്പൻപാറ
തിരുത്തുകശ്രദ്ധേയതയില്ല.--Vipinsp (സംവാദം) 12:45, 29 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- വിക്കിപീഡിയ:ശ്രദ്ധേയത (വിദ്യാലയങ്ങൾ) പ്രകാരം ശ്രദ്ധേയത പാലിക്കുന്നുണ്ട്. ഇത്തരം അനാവശ്യ പ്രവർത്തികൾ നശീകരണ പ്രവർത്തനമായി കണക്കാക്കി വിക്കിപീഡിയയിലെ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നും താങ്കളെ തടയാൻ സാധ്യതയുണ്ട്. ദയവായി സഹകരിക്കുക.--റോജി പാലാ (സംവാദം) 13:01, 29 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- The article does not have any citation to prove its notability. Therefore it still stands a candidate for deletion. — ഈ തിരുത്തൽ നടത്തിയത് Vipinsp (സംവാദം • സംഭാവനകൾ) -- 13:22, 29 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- വിക്കിപീഡിയ:ശ്രദ്ധേയത (വിദ്യാലയങ്ങൾ) പ്രകാരം ശ്രദ്ധേയത പാലിക്കുന്നുണ്ട്. ഇത്തരം അനാവശ്യ പ്രവർത്തികൾ നശീകരണ പ്രവർത്തനമായി കണക്കാക്കി വിക്കിപീഡിയയിലെ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നും താങ്കളെ തടയാൻ സാധ്യതയുണ്ട്. ദയവായി സഹകരിക്കുക.--റോജി പാലാ (സംവാദം) 13:01, 29 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- അവലംബങ്ങൾ ചേർത്തു. നീക്കം ചെയ്യേണ്ടതില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 18:21, 1 സെപ്റ്റംബർ 2020 (UTC)[മറുപടി]
- നീക്കം ചെയ്യേണ്ടതില്ല. Adithyak1997 (സംവാദം) 05:17, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- താൾ നീക്കം ചെയ്യേണ്ടതില്ല. Malikaveedu (സംവാദം) 05:44, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.