ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കൂമ്പൻപാറ

ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ അടിമാലിക്കടുത്തുള്ള[1] കൂമ്പൻപാറയിൽ സ്ഥിതിചെയ്യുന്ന സ്ക്കൂളാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.[2][3] അടിമാലിയിൽ നിന്ന് 3 കിലോമീറ്റർ അകലെ കൂമ്പൻപാറയിലാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. 1961 ലാണ് ഈ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്. നേഴ്സറി മുതൽ +2 വരെയുള്ള തരത്തിലെ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് കാർമൽഗിരി പ്രൊവിൻസ് ഇടുക്കിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ അടിമാലിക്കടുത്തുള്ള[4] കൂമ്പൻപാറയിൽ സ്ഥിതിചെയ്യുന്ന സ്ക്കൂളാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ.[3] 1961 ലാണ് ഈ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്. നേഴ്സറി മുതൽ +2 വരെയുള്ള തരത്തിലെ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കൂമ്പൻപാറ
വിലാസം
കൂമ്പൻപാറ, ഇടുക്കി

വിവരങ്ങൾ
ആപ്‌തവാക്യംദൈവത്തിന് വേണ്ടിയുള്ള കുഞ്ഞാടുകളായി മാറ്റുക
(Mould the hearts for the Lord)
ആരംഭം1963
സ്കൂൾ കോഡ്29040
പ്രിൻസിപ്പൽപ്രീതി
കാമ്പസ് വലുപ്പം3 ഹെക്ടർ
വെബ്സൈറ്റ്

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "Thodupuzha" (PDF). itschool.gov.in. ശേഖരിച്ചത് 2020-09-01.
  2. "Sametham - Kerala School Data Bank". ശേഖരിച്ചത് 2020-09-01.
  3. 3.0 3.1 "Fathima Matha Girls H S S Koompanpara". ശേഖരിച്ചത് 2020-09-01.
  4. "Thodupuzha" (PDF). itschool.gov.in. ശേഖരിച്ചത് 2020-09-01.