വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പേളിഷ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: വിജ്ഞാനകോശ സ്വഭാവമില്ലാത്തതിനാൽ നീക്കം ചെയ്തു --KG (കിരൺ) 14:52, 27 ജനുവരി 2021 (UTC)[മറുപടി]
ശ്രദ്ധേയതയില്ലാത്ത സംഗതി. വ്യക്തി എന്നുപറയാനാവില്ലല്ലോ. രൺജിത്ത് സിജി {Ranjithsiji} ✉ 05:18, 27 ജനുവരി 2021 (UTC) പക്ഷേ ഈ ഇവർ പേളിഷ് എന്നാണ് അറിയപ്പെടുന്നത്. അത് മത്രം അല്ല, എല്ലാ മാധ്യമങ്ങളും അവരെ അങ്ങനെ ആണ് വിശേഷിപ്പിക്കുന്നതും[മറുപടി]
- പ്രണയിച്ചുവിവാഹിതരായി എന്നതിന് എന്ത് ശ്രദ്ധേയത? വേഗത്തിൽ നീക്കം ചെയ്യാവുന്നത് എന്നു കരുതുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:00, 27 ജനുവരി 2021 (UTC)[മറുപടി]
- വേഗത്തിൽ നീക്കം ചെയ്യുക. Malikaveedu (സംവാദം) 06:21, 27 ജനുവരി 2021 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/പേളിഷ്&oldid=3519766" എന്ന താളിൽനിന്ന് ശേഖരിച്ചത്