വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പരിഷദ് വാർത്ത
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ഉള്ളടക്കം ലയിപ്പിച്ചു--റോജി പാലാ (സംവാദം) 18:25, 13 ജൂൺ 2013 (UTC)[മറുപടി]
- പരിഷദ് വാർത്ത (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--Roshan (സംവാദം) 09:19, 5 ജൂൺ 2013 (UTC)[മറുപടി]
- ഒഴിവാക്കുക ---Adv.tksujith (സംവാദം) 07:07, 6 ജൂൺ 2013 (UTC)[മറുപടി]
- ആരെങ്കിലും വികസിപ്പിച്ചാലോ? വിവരണ പെട്ടിയൊക്കെ ഉള്ള്പ്പെടുത്തി. അപ്പൊ നിലനിൽക്കാൻ യോഗ്യമാകുമല്ലോ? --♥Aswini (സംവാദം) 08:15, 6 ജൂൺ 2013 (UTC)[മറുപടി]
- എത്ര വികസിപ്പിച്ചാലും ഒന്നിലധികം സ്വതന്ത്ര ദ്വിതീയ അവലംബങ്ങളില്ലെങ്കിൽ നീക്കം ചെയ്യപ്പെടും. അത് ഏതു താളിനും ബാധകമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:28, 13 ജൂൺ 2013 (UTC)[മറുപടി]
ലയനനിർദ്ദേശം കൊടുത്തിട്ടുണ്ട്. തിരിച്ചുവിടലോടെ ലയിപ്പിക്കുന്നതാവും നല്ലതെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:33, 13 ജൂൺ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/പരിഷദ്_വാർത്ത&oldid=1780374" എന്ന താളിൽനിന്ന് ശേഖരിച്ചത്