വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ദുഖ:വർഷം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ഖദീജ#മുഹമ്മദിന്റെ പ്രവാചകത്വം-ഇതിലേക്ക് തിരിച്ചു വിട്ടു
- ദുഖ:വർഷം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിജ്ഞാനകോശസ്വഭാവമില്ലാത്ത ലേഖനം. അടിസ്ഥാന വസ്തുതകളില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 03:24, 5 ജനുവരി 2015 (UTC)[മറുപടി]
അടിസ്ഥാന വസ്തുതകളില്ലാത്ത, വിജ്ഞാനകോശസ്വഭാവമില്ലാത്ത ഈ ലേഖനം നീക്കം ചെയ്യണം. -- ലാലു മേലേടത്ത് 13:26, 8 ജനുവരി 2015 (UTC)[മറുപടി]
- രക്ഷിക്കാൻ വകുപ്പുണ്ടോ? അറിയാവുന്നവർ പറയൂ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 16:59, 18 മാർച്ച് 2015 (UTC)[മറുപടി]
- അനുകൂലിക്കുന്നു ഒരു ലേഖനത്തിനുള്ള വകുപ്പ് ഇല്ല എന്ന് തോന്നുന്നു.ഇർഷാദ്|irshad (സംവാദം) 18:50, 11 ജൂൺ 2015 (UTC)[മറുപടി]
- സ്വതന്ത്ര ലേഖന നിർമ്മിതിക്കാവശ്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ, തിരിച്ചു വിടലാക്കി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:44, 20 ജൂലൈ 2015 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ദുഖ:വർഷം&oldid=2194304" എന്ന താളിൽനിന്ന് ശേഖരിച്ചത്