വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: തിരിച്ചുവിട്ട് നിലനിറുത്തി
നശീകരണ പ്രവർത്തനങ്ങൾ, ഒന്നിൽ കൂടുതൽ ഒരു വിഷയത്തിൽ ഉള്ള താൾ വിശ്വാസ യോഗ്യമല്ലാത്ത കാര്യങ്ങൾ,നേരംകൊല്ലി(സ്പാം) , .--YOUSAFVENNALA (സംവാദം) 08:13, 7 ഏപ്രിൽ 2019 (UTC)[മറുപടി]
- @YOUSAFVENNALA: വിശ്വാസയോഗ്യമല്ല, നേരംകൊല്ലി എന്ന് പറയാൻ കാരണങ്ങൾ വ്യക്തമാക്കുമല്ലോ -- റസിമാൻ ടി വി 13:22, 8 ഏപ്രിൽ 2019 (UTC)[മറുപടി]
ലേഖനം വസ്തുതാപരം. അവലംബം ഉണ്ട്. മായ്ക്കരുത്. നന്നാക്കിയെടുക്കാം.--Asmkparalikkunnu (സംവാദം) 15:09, 8 ഏപ്രിൽ 2019 (UTC)[മറുപടി]
- ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന താളിലേക്ക് തിരിച്ചുവിട്ടു --രൺജിത്ത് സിജി {Ranjithsiji} ✉ 12:17, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.