വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരള മുസ്ലിം ജമാഅത്ത്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: തിരിച്ചുവിട്ടു
- കേരള മുസ്ലിം ജമാഅത്ത് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
മുസ്ലീം ജമാഅത്ത് ന്റെ കേരള ഘടകം. വിക്കിപീഡിയയുടെ പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ അതുപോലെ WP:ORG , WP:BRANCH എന്നിവ പാലിക്കുന്നില്ല. TheWikiholic (സംവാദം) 14:14, 29 ജൂൺ 2021 (UTC)[മറുപടി]
- അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്നതിന്റെ ഘടകമായതുകൊണ്ട് ലയിപ്പിക്കുകയോ തിരിച്ചുവിടുകയോ ചെയ്യാവുന്നതാണ്.--Irshadpp (സംവാദം) 08:07, 30 ജൂൺ 2021 (UTC)[മറുപടി]
ഒരു സംഘടനയുടെ കീഴിൽ വിവിധ ഉപസംഘടനകളുണ്ടാവാറുണ്ട്.വിദ്യാർഥികൾക്ക്, യുവാക്കൾക്ക്, മുതിർന്നവർക്ക്, പല തൊഴിൽ യൂനിയനുകങ്ങൾ എന്നിങ്ങനെ.ഉദാഹരണമായി ജമാഅത്തെ ഇസ്ലാമി ഹിന്ദ്ൻറെ വിദ്യാർത്ഥി സംഘടനയാണ് എസ്ഐഒ അഥവാ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ.ഇതു രണ്ടും ലയിപ്പിക്കാനാവാത്തതുപോലെ തന്നെയാണ് മുകളിലെ രണ്ട് സംഘടനകളും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയുടെ കേരളത്തിലെ പല സംഘടനകകളുടെയും ഒരു അപെക്സ് ബോഡിയാണ് കേരള മുസ്ലിം ജമാഅത്ത് .ദയവായി അവലംബം പരിശോധിക്കുക. അക്ബറലി{Akbarali} (സംവാദം) 07:15, 5 സെപ്റ്റംബർ 2021 (UTC)[മറുപടി]
- ജമാഅത്തെ ഇസ്ലാമി ഹിന്ദ്ൻറെ വിദ്യാർത്ഥി സംഘടനയാണ് എസ്ഐഒ അഥവാ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന ദേശീയ സംഘടനയുടെ കേരള ഘടകം ആണ് കേരള മുസ്ലിം ജമാഅത്ത്. അതിനാൽ WP:ORG , WP:BRANCH എന്നിവ പാലിക്കപ്പെദേണ്ടത്തുണ്ട്. TheWikiholic (സംവാദം) 07:30, 5 സെപ്റ്റംബർ 2021 (UTC)[മറുപടി]
- കേരള മുസ്ലിം ജമാഅത്ത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്നതിന്റെ ഘടകമായതുകൊണ്ട് തിരിച്ചുവിട്ടിട്ടുണ്ട്.--Meenakshi nandhini (സംവാദം) 16:17, 9 നവംബർ 2021 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.