സംവാദം:കേരള മുസ്‌ലിം ജമാഅത്ത്

Latest comment: 3 വർഷം മുമ്പ് by Akbarali

മതിയായ അവലംബങ്ങൾ ചേർത്തതിനാൽ ശ്രദ്ധേയതാ ടാഗ് നീക്കം ചെയ്യുന്നു.അക്ബറലി{Akbarali} (സംവാദം) 07:39, 5 സെപ്റ്റംബർ 2021 (UTC)Reply

Akbarali നീക്കം ചെയ്യാൻ നിർദദേശിക്കപ്പെട്ട ലേഖനം afd യിൽ ആയിരിക്കുന്ന സമയത്ത് ലേഖന ത്തിലെ ഫലകങ്ങൾ നീക്കം ചെയ്യുന്നത് disruptive എഡിറ്റിംഗ് ആണ്. ഇത് വീണ്ടും ആവർത്തിച്ചാൽ താങ്കൾ ബ്ലോക്ക് ചെയ്യപ്പെട്ടെക്കാവുന്നതാണ്. TheWikiholic (സംവാദം) 07:50, 5 സെപ്റ്റംബർ 2021 (UTC)Reply

വിക്കിപീഡിയ:ഒഴിവാക്കൽ നയത്തിലെ ഏത് വകുപ്പു പ്രകാരമാണ് ഈ ലേഖനം ഒഴിവാക്കാൻ നിർദേശിക്കപ്പെടുന്നതെന്ന് വ്യക്തമാക്കാമോ അക്ബറലി{Akbarali} (സംവാദം) 14:22, 8 സെപ്റ്റംബർ 2021 (UTC)Reply

"കേരള മുസ്‌ലിം ജമാഅത്ത്" താളിലേക്ക് മടങ്ങുക.