വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.ജി. ദേവകി അമ്മ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തുന്നു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:55, 20 ഒക്ടോബർ 2020 (UTC)[മറുപടി]
- കെ.ജി. ദേവകി അമ്മ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ട ലേഖനം ഒഴിവാക്കാനായി നിർദ്ദേശിക്കുന്നു.-- റോജി പാലാ (സംവാദം) 08:22, 9 ഒക്ടോബർ 2020 (UTC)[മറുപടി]
- ശ്രദ്ധേയതയുള്ള ലേഖനമാണ്. നിലവിലുള്ള ലേഖനത്തിന്റെ ആധികാരികതയ്ക്ക് ആവശ്യമായ അവലംബവുമുണ്ട്. ഫലകം നീക്കുന്നു. ലേഖനം നിലനിർത്താം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:39, 9 ഒക്ടോബർ 2020 (UTC)[മറുപടി]
- ഉ:Jadan.r.jaleel, ശ്രദ്ധ ക്ഷണിക്കുന്നു.--റോജി പാലാ (സംവാദം) 06:44, 10 ഒക്ടോബർ 2020 (UTC)[മറുപടി]
- അവലംബങ്ങൾ വരേണ്ടതുണ്ട്. നിലവിൽ ചരമവാർത്ത മാത്രമേ ഉള്ളൂ. ലേഖനം നിലനിർത്തേണ്ടതാണ് എന്ന് കരുതുന്നു.--Irshadpp (സംവാദം) 09:42, 12 ഒക്ടോബർ 2020 (UTC)[മറുപടി]
- നിലവിലഉള്ള ലേഖനത്തിൽ പരാമർശിക്കുന്നവയ്ക്ക് ആവശ്യമായ അവലംബം, ചരമവാർത്തയായി നൽകിയ കണ്ണിയിലുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 12:31, 18 ഒക്ടോബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/കെ.ജി._ദേവകി_അമ്മ&oldid=3460699" എന്ന താളിൽനിന്ന് ശേഖരിച്ചത്