കെ.ജി. ദേവകി അമ്മ
മലയാളനാടക, ചലച്ചിത്ര അഭിനേത്രിയായിരുന്നു കെ.ജി. ദേവകി അമ്മ . തിരുവിതാംകൂർ റേഡിയോ നിലയം നിലവിൽ വന്നപ്പോൾ മുതൽ അതിലെ ആർട്ടിസ്റ്റായിരുന്ന ദേവകി അമ്മ വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകൾ ലളിതഗാനങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചിരുന്നു.[1]കലാ നിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രാധിപരും ആയിരുന്ന കലാനിലയം കൃഷ്ണൻനായർ ആണ് ഭർത്താവ്.
ചലച്ചിത്രങ്ങൾ
തിരുത്തുക- ഒരിടത്തൊരു ഫയൽവാൻ
- പുരുഷാർത്ഥം - {ശബ്ദം മാത്രം}
- കടൽത്തീരത്ത്
- കിലുക്കം
- കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ
- ശയനം
- വക്കാലത്ത് നാരായണൻകുട്ടി
- സൂത്രധാരൻ
- പട്ടണത്തിൽ സുന്ദരൻ
- മാർഗം
- തിരുവനന്തപുരം (SF)
- പക്ഷിശാസ്ത്രം (TF)
- ദി ജിൻക്സ്ഡ് സ്കൂട്ടർ (TF)
പരമ്പരകൾ
തിരുത്തുക- താലി
- സ്ത്രീജന്മം
- ജ്വാലയായ്
- വലയം
- ഇന്നലെ
- കുടച്ചക്രം
- പവിത്രബന്ധം
- താലോലം
നാടകങ്ങൾ
തിരുത്തുക- അഹല്യാമോക്ഷം
- ഉഷാ അനിരുദ്ധൻ
- ലാവണ്യലഹരി
- പവിഴക്കൊടി
- പട്ടണപ്പകിട്ട്
അവലംബം
തിരുത്തുക- ↑ "നടി കെ ജി ദേവകി അമ്മ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2018-12-28. Retrieved 28 ഡിസംബർ 2018.
{{cite web}}
: CS1 maint: bot: original URL status unknown (link)