വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഇസ്ലാമിലെ ജാതി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: മായ്ച്ചു
ഇസ്ലാമിലെ ജാതി
തിരുത്തുകനിർദ്ദേശം ചർച്ചാതാളിലേക്ക്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:50, 3 മേയ് 2019 (UTC)[മറുപടി]
- ഈ ലേഖനം വളരെ ഉപകാരപ്രദമാണ്. ഒഴിവാക്കേണ്ടതില്ല.— ഈ തിരുത്തൽ നടത്തിയത് 49.15.202.8 (സംവാദം • സംഭാവനകൾ) 15:03, ഏപ്രിൽ 14, 2019 (UTC)
ഒഴിവാക്കുക, ഇതൊരു വിക്കി ലേഖനമല്ല.--ഇർഷാദ്|irshad (സംവാദം) 22:58, 11 ജൂൺ 2019 (UTC)[മറുപടി]
- ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നു (നേരംപോക്കിനായി എഴുതിയതെന്നു കരുതാവുന്ന ഇത് ഒരു വിക്കിലേഖനമെന്നു പറയാൻ കഴിയില്ല. വിജ്ഞാനപ്രദമായ ഒന്നുംതന്നെ ഇതിൽ കാണാനുമില്ല)
Malikaveedu (സംവാദം) 04:18, 12 ജൂൺ 2019 (UTC)[മറുപടി]
- ലേഖനം ഒഴിവാക്കുവാൻ അനുകൂലിക്കുന്നു. കൂടുതലും മതപരമായ സ്വഭാവത്തിൽ ഉള്ള ലേഖനമാണ് എന്ന് എനിക്ക് തോന്നുന്നു. ഈ ലേഖനം എഴുതുവാൻ വേണ്ടി മാത്രം നിർമ്മിച്ച അക്കൗണ്ട് വഴിയാണ് ഈ ലേഖനം എഴുതിയത് എന്ന് ഞാൻ മനസിലാക്കുന്നു. Saul0fTarsus (സംവാദം) 09:25, 9 ഓഗസ്റ്റ് 2019 (UTC)[മറുപടി]
Yമായ്ച്ചു. ഭൂരിപക്ഷാഭിപ്രായം --രൺജിത്ത് സിജി {Ranjithsiji} ✉ 12:15, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ഇസ്ലാമിലെ_ജാതി&oldid=3283445" എന്ന താളിൽനിന്ന് ശേഖരിച്ചത്