വിക്കിപീഡിയ:അനുമതിക്കായുള്ള നിർദ്ദേശം/റോന്തുചുറ്റുന്നവർ/സഞ്ചയിക

വിജയകുമാർബ്ലാത്തൂർ തിരുത്തുക

റോന്ത് ചുറ്റാൻ ആഗ്രഹമുണ്ട്..--Vijayakumarblathur (സംവാദം) 16:40, 15 മാർച്ച് 2016 (UTC)Reply[മറുപടി]

Hrishi തിരുത്തുക

റോന്തു ചുറ്റുന്നവരിൽ കൂട്ടാമോ?. - Hrishi (സംവാദം) 10:24, 1 ജനുവരി 2013 (UTC)Reply[മറുപടി]

നിജിൽ തിരുത്തുക

റോന്തു ചുറ്റാൻ താത്പര്യമുണ്ട്.നിജിൽ പറയൂ 18:49, 23 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

 Y ചെയ്തു--KG (കിരൺ) 11:23, 25 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

Irshadpp തിരുത്തുക

ഈ ഉപയോക്താവിന് വിക്കിപീഡിയയിൽ സ്വതവേ റോന്തു ചുറ്റൽ, മുൻപ്രാപനം നടത്തൽ, റോന്തുചുറ്റുന്നയാൾ എന്ന് പദവിക്ക് അർഹനാണെന്ന് മനസ്സിലാക്കുന്നു. വിക്കി വൽകരണം, പ്രൂഫ് വായന, അന്തർകണ്ണി ചേർക്കൽ തുടങ്ങിയ ഒട്ടേറെ മേഖലയിൽ ആത്മാർഥമായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. നിരീക്ഷിച്ച് ബോധ്യപ്പെട്ടാൽ ഈ പദവികൾ അദ്ദേഹത്തിന് നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.--സുഹൈറലി 05:38, 28 മേയ് 2013 (UTC)Reply[മറുപടി]

റോന്തുചുറ്റുന്നവർ അനുമതിയ്ക്കായുള്ള അപേക്ഷ തിരുത്തുക

എനിക്ക് റോന്തുചുറ്റുന്നവർ അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു YOUSAFVENNALA (സംവാദം) 05:05, 21 ജനുവരി 2019 (UTC)Reply[മറുപടി]

തൽക്കാലം കാത്തിരിക്കൂ യൂസഫ് -- റസിമാൻ ടി വി 09:26, 21 ജനുവരി 2019 (UTC)Reply[മറുപടി]

റോന്ത് ചുറ്റാൻ ആഗ്രഹമുണ്ട്(YOUSAFVENNALA (സംവാദം) 03:35, 20 മാർച്ച് 2020 (UTC))Reply[മറുപടി]

കാത്തിരിക്കുക. കൂടുതൽ നല്ല തിരുത്തലുകൾ നടത്തുക--രൺജിത്ത് സിജി {Ranjithsiji} 03:55, 21 മാർച്ച് 2020 (UTC)Reply[മറുപടി]