വാട്ടർ ഗാർഡൻ
വാട്ടർ ഗാർഡൻ അക്വാട്ടിക് ഗാർഡൻ എന്നും അറിയപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള ഇന്റീരിയർ അല്ലെങ്കിൽ എക്സ്റ്റീരിയർ ലാൻഡ്സ്കേപ്പ് അല്ലെങ്കിൽ ആർക്കിടെക്ച്ചറൽ എലമെന്റ് എന്ന നിലയിൽ ഇത് നിർവ്വചിക്കാവുന്നതാണ്. വിവിധതരത്തിലുള്ള അക്വാട്ടിക്പ്ലാന്റുകൾ ജലസ്രോതസ്സുകളിലോ അതിന്റെ അരികിലോ ആവാസവ്യവസ്ഥ ഒരുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാധാന്യം ഉദ്ദേശിക്കുന്നത്. ചെടികളിലാണ് പ്രാധാന്യം ഉള്ളത് എങ്കിലും ചിലപ്പോൾ അലങ്കാര മത്സ്യങ്ങളും ആർക്കിടെക്ച്ചറൽ ഘടകങ്ങളിൽ കാണപ്പെടുന്നു. ഇതു ചിലപ്പോൾ സവിശേഷ മത്സ്യക്കുളവുമായിരിക്കും.
ജലത്തിന്റെ വിവിധതരം സവിശേഷതകൾ
തിരുത്തുക- വിഭാഗങ്ങൾ
- പ്രകൃതി ജല സവിശേഷത
- മനുഷ്യനിർമ്മിതമായ ജല സവിശേഷത
- പ്രകൃതിദത്ത ജല സവിശേഷത
- അപ്രത്യക്ഷമായ ജല സവിശേഷത
- സജീവമായ ജല സവിശേഷത
- ശുദ്ധജല സവിശേഷത
- കുളങ്ങളും പൊയ്കകളും
- Shallow pool/tide pool
- Reflecting pool
- Formal pool
- നീന്തൽക്കുളം
- Fish pond/backyard pond/garden pond
- പ്രകൃതിദത്ത കുളം
- Wildlife pond/habitat pond
- Koi pond
- Swimming pond
- Stream pool
- Plunge pool
- താമര കുളം
- തടാകങ്ങൾ
- Plunge basin
- Water courses
- Brooks
- Creeks
- Streams
- Rivers
- Runnel
- Rile
- Wild river
- Fountains
- Formal fountain
- Disappearing fountain
- Tabletop fountain
- Wall fountain
- Spitter fountain
- Bubbler fountain
- Floating fountain
- Water falls
- Weeping wall
- Water wall
- Water stair
- Water ramp
- Chadar – a textured water ramp of Indian origin.
- Cultivation
- Habitats
- Wildlife garden – with water-source component.
- Bogs
- തണ്ണീർത്തടങ്ങൾ
- കണ്ടൽ ചതുപ്പുനിലം habitat
- ബോഗ് ഗാർഡൻ
- Rain garden/bio retention system/rain harvesting
- അക്വാറ്റിക് കണ്ടൈനർ ഗാർഡൻ
- റിപ്പേറിയൻ മേഖല പുനഃസ്ഥാപനം
- ജലസ്രോതസ്സുകൾ
ജലധാരകൾ
തിരുത്തുകസ്ട്രീം തോട്ടങ്ങൾ
തിരുത്തുകചിത്രശാല
തിരുത്തുക-
Iveagh Gardens, Dublin
-
Stream Garden Trengwainton
-
Singapore Botanic Gardens
-
Scrape Burn, Dawyck Botanic Gardens
-
Stepping stones, Tollymore
അക്വാട്ടിക് ഫ്ളോറ
തിരുത്തുകജലസ്രോതസ്സുകളെ മൂന്നു പ്രധാന വിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്: submerged, marginal, and floating.
- ഏതാണ്ട് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കടന്നു വളരുന്ന സസ്യങ്ങൾ ചിലപ്പോൾ ആമ്പൽ പോലെ ഇലകൾ അല്ലെങ്കിൽ പുഷ്പങ്ങൾ ഉപരിതലത്തിലേക്ക് വളരുന്നു. സാധാരണയായി ഈ ചെടികൾ ഒരു കുളത്തിൽ അല്ലെങ്കിൽ കണ്ടെയ്നറിൽ ജല ഉപരിതലത്തിന് താഴെ സ്ഥാപിച്ചിരിക്കും1–2 അടി (0.30–0.61 മീ)ചില ചെടികൾ ഓക്സിജനേഴ്സ് എന്ന് വിളിക്കുന്നു, കാരണം അവ കുളത്തിൽ താമസിക്കുന്ന മത്സ്യത്തിന് ഓക്സിജൻ ജലത്തിൽ നിന്ന് ലഭിക്കാൻ സഹായിക്കുന്നു. മുങ്ങിക്കിടക്കുന്ന സസ്യങ്ങളുടെ ഉദാഹരണങ്ങളാണ്:
- ആമ്പൽ (Hardy and Tropical)
- ഹോൺ വോർട്ട്(Ceratophyllum demersum)
- മാർജിനൽ സസ്യങ്ങളുടെ വേരുകൾ ജലത്തിനടിയിലും ബാക്കിഭാഗം ജലോപരിതലത്തിലുമായി ജീവിക്കുന്നവയാണ്. കലത്തിൻറെ മുകളിൽ അല്ലെങ്കിൽ കഷ്ടിച്ച് ജലനിരപ്പിന് താഴെയായി സസ്യങ്ങളെ സ്ഥാപിച്ചിരിക്കുന്നു. ഈ സസ്യങ്ങളുടെ ഉദാഹരണങ്ങളാണ്:
- Iris or Flag (ഐറിസ് spp.)
- വാട്ടർ-ക്രൗഫൂട്ട് (Ranunculus fluitans)
- ബുൾറഷ്(Scirpus lacustris)
- കട്ടെയിൽ(Typha latifolia)
- താള് (ടാരോ) (Colocasia esculenta)
- ആരോഹെഡ്(Sagittaria latifolia)
- ലോട്ടസ്(Nelumbo spp.)
- Pickerelweed (Pontederia cordata)
- ഫ്ലോട്ടിംഗ് സസ്യങ്ങൾ മണ്ണിൽ ഉറയ്ക്കാൻ കഴിയാത്തവയാണ്, പക്ഷേ ഉപരിതലത്തിൽ സ്വതന്ത്രമായി ഒഴുകിനടക്കുന്നു. വാട്ടർ ഗാർഡനിംഗിൽ, ഒരു കുളത്തിൽ ആൽഗയുടെ വളർച്ച കുറയ്ക്കാനും തണലിന്റെ ദാതാവായും ഇത് പലപ്പോഴും ഉപയോഗിക്കുന്നു. ഇവ പലപ്പോഴും വളരെ വേഗത്തിലാണ് വളരുന്ന / വർദ്ധിക്കുന്നവയാണ്. ഈ സസ്യങ്ങളുടെ ഉദാഹരണങ്ങളാണ്:
- Mosquito ferns (അസോള spp.)
- Water-spangle (സാൽവിനിയ spp.)
- Water-clover (Marsilea vestita)
- പിസ്ടിയ (Water Lettuce) (Pistia stratiotes)
- കുളവാഴ (വാട്ടർ ഹൈയാസിൻത്) (Eichhornia crassipes)
ഫ്ലോറിഡ, കാലിഫോർണിയ മുതലായവ ചൂടേറിയ പ്രദേശങ്ങളിൽ അധിനിവേശ വംശജരായിത്തീർന്നതിനാൽ ഈ ചില ചെടികൾ വിൽക്കാനോ അല്ലെങ്കിൽ സൂക്ഷിക്കാനോ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചില ഭാഗങ്ങളിൽ അനുവദിക്കുന്നില്ല.
ആൽഗകൾ
തിരുത്തുകജീവജാലങ്ങൾ
തിരുത്തുകമത്സ്യം
തിരുത്തുക- Ricefish (Himedaka)
- Mosquitofish
- Rosy Red minnows
- White Cloud Mountain minnows
- ഗോൾഡ്ഫിഷ് (Common, കോമറ്റ്, Shubunkin ഇനങ്ങൾ, വാക്കിൻ Fantail ഇനങ്ങൾ. അതിൽ ചില fantail ഇനങ്ങളെ ഒഴിവാക്കുന്നു , ഫാൻസി ഗോൾഡ്ഫിഷ് കുളജീവിതത്തിന് അനുയോജ്യമല്ല.)
- Crucian carp
- Koi (Nishikigoi, Butterfly Koi and Ghost Koi)
- Mirror carp
- കാർപ്പ് (ഓസ്ട്രേലിയയിൽ, കാർപ്പ് ആക്രമിക്കുന്ന മത്സ്യമായി കണക്കാക്കപ്പെടുന്നു. അവയെ ജലാശയങ്ങളിൽ വിടുന്നതിന് നിയമവിരുദ്ധമാണ്.[1])
- Weather loach
- Golden Orfe
- Golden Tench
- Eel
- Catfish
- Bluegill
- Black bass
- Snakehead
- Goby
ക്രസ്റ്റേഷ്യൻ
തിരുത്തുകഒച്ചുകൾ
തിരുത്തുകചെറിയ ജലഒച്ചുകൾ സാധാരണയായി കുളങ്ങളിലും കുളങ്ങളിൽ കാണപ്പെടുന്ന സസ്യങ്ങളിലും കാണപ്പെടുന്നു. ചില ആളുകൾ വാട്ടർ ഗാർഡനിൽ സൂക്ഷിക്കാൻ ആപ്പിൾ ഒച്ചുകൾ വാങ്ങുന്നു." ജീനസ് ലിംനീയിലുള്ള മെലാന്തോ ഒച്ചുകൾ ഉപയോഗിക്കുന്നുണ്ട്.
ഹെർപെറ്റോഫൗണ
തിരുത്തുകപക്ഷി
തിരുത്തുകഇതും കാണുക
തിരുത്തുക- Landscape architecture
- Aquascaping, arranging plants in an aquarium
- Rain garden
- Biochemical oxygen demand
- Chemical oxygen demand
- Wastewater quality indicators
- Garden pond
- Koi pond
- Biotope
- Aquaponics
- Micro landschaft
ഇന്ഡക്സ് വിഭാഗങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Carp:Noxious fish". Archived from the original on 2015-03-28. Retrieved 2018-05-22.