ചേമ്പു വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരിനമാണ് താള് (ശാസ്ത്രീയനാമം:Colocasia esculenta). ചിലയിടങ്ങളിൽ പൊടിച്ചേമ്പ് എന്നും പറയുന്നു. താളിന്റെ തളിരിലകൊണ്ട് വിവിധയിനം നാട്ടുവിഭവങ്ങൾ ഉണ്ടാക്കുന്നു. ദഹനം വർദ്ധിപ്പിക്കുന്ന താളിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

താള്
Colocasia esculenta
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. esculenta
Binomial name
Colocasia esculenta

താള് ഇനങ്ങൾ

തിരുത്തുക

*വയൽ താള്-കൊല്ലിത്താള്,വയൽച്ചേമ്പ് എന്നും ഈ താള് വർഗ്ഗം അറിയപ്പെടുന്നു.

*കരിന്താള്-കടുംകറുപ്പുനിറത്തിൽ തണ്ടും ഇലകൾ കടുത്ത പച്ച നിറത്തിലും കാണപ്പെടുന്നു.

*പഞ്ചിത്താള്- ചതുപ്പിൽ കാണപ്പെടുന്ന താള് വർഗ്ഗമാണിവ, കൂമ്പ് ഭാഗത്തുള്ള ചെറിയ ഇലകൾ ഭക്ഷണത്തിനുപയോഗിക്കുന്നു.


ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=താള്&oldid=3698034" എന്ന താളിൽനിന്ന് ശേഖരിച്ചത്