വഴിയോരക്കാഴ്ചകൾ

മലയാള ചലച്ചിത്രം

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, രതീഷ്, അംബിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വഴിയോരക്കാഴ്ചകൾ. ഷാരോൺ പിൿചേഴ്‌സിന്റെ ബാനറിൽ തമ്പി കണ്ണന്താനം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ജൂബിലി പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ഡെന്നീസ് ജോസഫ് ആണ്.

വഴിയോരക്കാഴ്ചകൾ
സംവിധാനംതമ്പി കണ്ണന്താനം
നിർമ്മാണംതമ്പി കണ്ണന്താനം
രചനഡെന്നീസ് ജോസഫ്
അഭിനേതാക്കൾമോഹൻലാൽ
രതീഷ്
അംബിക
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഷാരോൺ പിൿചേഴ്സ്
വിതരണംജൂബിലി പിൿചേഴ്‌സ്
റിലീസിങ് തീയതി1987
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ രാഘവൻ/ആന്റണി ഐസക്
അംബിക ശ്രീദേവി
രതീഷ് ബാബുരാജ്
സുരേഷ് ഗോപി അശോക്
എം.ജി. സോമൻ രവി
ചാരുഹാസൻ സ്വാമി
പ്രതാപചന്ദ്രൻ പോലീസ്
ജഗതി ശ്രീകുമാർ ഭാഗവതർ
സിദ്ദിഖ് വായനോക്കി
രേഖ ലളിത
കലാഭവൻ റഹ്മാൻ സഹപാഠി
ആനന്ദവല്ലി സതി
മീന അമ്മ
മോഹൻ ജോസ് എസ് ഐ ജോസഫ്
നളിനി

സംഗീതംതിരുത്തുക

ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് രഞ്ജിനി കസെറ്റ്സ് ആണ്.

ഗാനങ്ങൾ
  1. കരിമണ്ണൂരൊരു ഭൂതത്താനുടേ – പി. ജയചന്ദ്രൻ
  2. പവിഴമല്ലിപ്പൂവുറങ്ങി – കെ.എസ്. ചിത്ര
  3. ഓണനാളിൽ – പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര
  4. യദുകുല ഗോപികേ – ഉണ്ണിമേനോൻ, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർതിരുത്തുക

ഛായാഗ്രഹണം ജയാനൻ വിൻസെന്റ്
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
കല സാബു പ്രവദാസ്
ചമയം കരുമം മോഹൻ
വസ്ത്രാലങ്കാരം മഹി
നൃത്തം കുമാർ
സംഘട്ടനം ത്യാഗരാജൻ
പരസ്യകല ഗായത്രി, ജെലീറ്റ
പ്രോസസിങ്ങ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം ചാരി
വാർത്താപ്രചരണം രഞ്ജി
അസോസിയേറ്റ് ഡയറക്ടർ സി.പി. ജോമോൻ, കുടമാളൂർ രാജാജി
ഓഫീസ് നിർവ്വഹണം ജിമ്മി തോമസ്
വാതിൽപുറചിത്രീകരണം ജൂബിലി
അസിസ്റ്റന്റ് കാമറാമാൻ ജോസഫ് വി. ശേഖർ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വഴിയോരക്കാഴ്ചകൾ&oldid=3644572" എന്ന താളിൽനിന്ന് ശേഖരിച്ചത്