നിലമ്പൂർ താലൂക്ക്
കേരളത്തിലെ താലൂക്ക്
മലപ്പുറം ജില്ലയിലെ ഒരു താലൂക്കാണ് നിലമ്പൂർ.1996 ഫെബ്രുവരിയിൽ നിലവിൽ വന്നു.അതു വരെ കേരളത്തിലെ ഏറ്റവും വലിയ താലൂക്കായിരുന്ന ഏറനാടിന്റെ ഭാഗമായിരുന്നു.നിലമ്പൂർ നഗരസഭയാണ് ഇതിന്റെ ആസ്ഥാനം.
നിലമ്പൂർ താലൂക്ക് | |
---|---|
താലൂക്ക് | |
Country | India |
State | Kerala |
District | മലപ്പുറം |
• MP | M.I.Shanavas - Wayanad (Lok Sabha constituency) |
• MLA | Aryadan Muhammed - Nilambur (Assembly constituency) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 679329 |
Telephone code | 04931 |
വാഹന റെജിസ്ട്രേഷൻ | KL 71 |
Sex ratio | 1000:1070 ♂/♀ |
Literacy | 100% |
വെബ്സൈറ്റ് | www |
വില്ലേജുകൾ
തിരുത്തുക- നിലമ്പൂർ
- അകമ്പാടം
- ചുങ്കത്തറ
- കുറുമ്പലങ്ങോട്
- എടക്കര
- വഴിക്കടവ്
- അമരമ്പലം
- കരുളായി
- മമ്പാട്
- വണ്ടൂർ
- പൊറൂർ
- തിരുവാലി
- കാളികാവ്
- ചോക്കാട്
- വെള്ളയൂർ
- കരുവാരക്കുണ്ട്
- കേരള എസ്റ്റേറ്റ്
- തുവ്വൂർ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMalappuram എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.