ലവ് ഇൻ സിംഗപ്പൂർ
മലയാള ചലച്ചിത്രം
(ലൗ ഇൻ സിംഗപ്പൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലവ് ഇൻ സിംഗപ്പൂർ 1980-ൽ പുറത്തിറങ്ങിയതും ബേബി സംവിധാനം ചെയ്തതുമായ ഒരു മലയാള ചലച്ചിത്രമായിരുന്നു.[1] പ്രേംനസീർ, ജയൻ, ലത, ജോസ്‍പ്രകാശ്, മാഡലിൻ ടോ (സിംഗപ്പൂർ നടി) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത് ശങ്കർ ഗണേഷായിരുന്നു.[2] ഇത് അക്കാലത്തെ ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. ഈ ചിത്രം ഇതേ പേരിൽ തെലുഗിലേക്ക് ചിരഞ്ജീവിയെ കഥാപാത്രമാക്കി ചെയ്തു.[3]
ലവ് ഇൻ സിംഗപ്പൂർ | |
---|---|
സംവിധാനം | ബേബി |
രചന | ഗോപി |
തിരക്കഥ | ബേബി |
അഭിനേതാക്കൾ | പ്രേം നസീർ ജയൻ ജോസ് പ്രകാശ് ലത |
സംഗീതം | ശങ്കർ ഗണേഷ് |
ഛായാഗ്രഹണം | കെ.ബി. ദയാളൻ |
ചിത്രസംയോജനം | രവീന്ദ്രബാബു |
സ്റ്റുഡിയോ | എസ് വി എസ് ഫിലിംസ് |
ബാനർ | ഏയ്ഞ്ചൽ ഫിലിംസ് |
വിതരണം | ഏയ്ഞ്ചൽ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | മലയാളം |
ബജറ്റ് | ₹52 ലക്ഷം |
ആകെ | ₹100 കോടി |
- പ്രേംനസീർ - (പ്രേംകുമാർ)
- ജയൻ - (സുരേഷ്)
- ജോസ് പ്രകാശ് (റൌഡി സേതു)
- ലത
- മാഡലിൻ ടോ.
- കവിയൂർ പൊന്നമ്മ (പ്രേംകുമാറിൻറെയും സുരേഷിൻറെയും അമ്മ)
- പ്രതാപചന്ദ്രൻ (എസ്. ഐ. കൃഷ്ണൻനായർ) - പ്രേംകുമാറൻറെയും സുരേഷിൻറെയു അച്ഛൻ.
സംഗീതം, ഗാനങ്ങൾ എന്നിവ
തിരുത്തുകഈ ചിത്രത്തിൻറെ സംഗീതം കൈകാര്യം ചെയ്തത് ശങ്കർ ഗണേഷ് ആയിരുന്നു. ഗാനരചന ഏറ്റുമാനൂർ ശ്രീകുമാർ.[5]
No. | ഗാനം | ഗായകർ | ഗാനരചന | Length (m:ss) |
1 | ചാം ചെച്ച | പി. സുശീല, പി. ജയചന്ദ്രൻ | ഏറ്റുമാനൂർ ശ്രീകുമാർ | |
2 | മദമിളകണു | എസ്. ജാനകി, പി. ജയചന്ദ്രൻ | ഏറ്റുമാനൂർ ശ്രീകുമാർ | |
3 | മയിലാടും മേടുകൾ | കെ.ജെ. യേശുദാസ്, പി. സുശീല | ഏറ്റുമാനൂർ ശ്രീകുമാർ | |
4 | ഞാൻ രാജാ | എസ്. ജാനകി, പി. ജയചന്ദ്രൻ | ഏറ്റുമാനൂർ ശ്രീകുമാർ | |
5 | ഋതുലയമുണരുന്നു | എസ്. ജാനകി, പി. ജയചന്ദ്രൻ | ഏറ്റുമാനൂർ ശ്രീകുമാർ |
അവലംബം
തിരുത്തുക- ↑ "ലവ് ഇൻ സിങ്കപ്പൂർ(1980)". www.malayalachalachithram.com. Retrieved 2019-02-12.
- ↑ "ലവ് ഇൻ സിങ്കപ്പൂർ(1980)". malayalasangeetham.info. Retrieved 2019-02-12.
- ↑ "ലവ് ഇൻ സിങ്കപ്പൂർ(1980)". www.imdb.com. Retrieved 2019-02-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ലവ് ഇൻ സിങ്കപ്പൂർ(1980)". www.m3db.com. Retrieved 2019-02-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ലവ് ഇൻ സിങ്കപ്പൂർ(1980)". malayalasangeetham.info. Archived from the original on 20 ഫെബ്രുവരി 2019. Retrieved 12 ഫെബ്രുവരി 2019.