വിജയകുമാരി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മലയാളനാടകവേദിയിലെ ഒരു അഭിനേത്രിയാണ് വിജയകുമാരി. കേരള സംഗീത നാടക അക്കാദമി 2005-ൽ വിജയകുമാരിക്കു വിശിഷ്ടാംഗത്വം നൽകിയിരുന്നു.[1]

വിജയകുമാരി
വിജയകുമാരി ഒ മാധവൻ2.jpg
ദേശീയതഇന്ത്യൻ
തൊഴിൽനാടക നടി
സജീവ കാലം1964–present
ജീവിതപങ്കാളി(കൾ)ഒ. മാധവൻ
കുട്ടികൾമുകേഷ്
സന്ധ്യ രാജേന്ദ്രൻ
ജയശ്രീ
മാതാപിതാക്ക(ൾ)പരമു പണിക്കർ, ഭാർഗ്ഗവിയമ്മ
ബന്ധുക്കൾഇ.എ. രാജേന്ദ്രൻ (son-in-law)
ദിവ്യദർശൻ (grandson)
സരിത

13-ആം വയസ്സിൽ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.[2] നാടകക്യാമ്പിൽവച്ച് പരിചയപ്പെട്ട് 16-ആം വയസ്സിൽ ഒ. മാധവനുമായി വിവാഹം നടത്തി. ഡോക്ടർ നാടകത്തിലെ നേഴ്സ്, കടൽപ്പാലത്തിലെ ഖദീജ ഉമ്മ, സ്വന്തം ലേഖകനിലെ ഗ്രേസി ഫിലിപ്പ്, സംഗമം നാടകത്തിലെ നായികയുടെ ചെറുപ്പവും പ്രായമായ കഥാപാത്രം എന്നിവ വിജയകുമാരിയുടെ ചില വേഷങ്ങളാണ്. ചില ചലച്ചിത്രങ്ങളിലും വിജയകുമാരി അഭിനയിച്ചിട്ടുണ്ട്.

നടൻ മുകേഷ് വിജയകുമാരിയുടെ മകനാണ്, പെണ്മക്കൾ സന്ധ്യ രാജേന്ദ്രൻ, ജയശ്രീ ശ്യാംലാൽ.

.” പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംഘടിപ്പിച്ച ‘വിദ്യാലയം പ്രതിഭകളിലേക്ക്’ എന്ന പരിപാടിയുടെ ഭാഗമായി കൊല്ലം ഗവ എസ് എൻഡി പി സ്കൂളിലെ കുട്ടികൾ വിജയകുമാരിയെ സന്ദർശിച്ചപ്പോൾ

നാടകങ്ങൾതിരുത്തുക

ചലച്ചിത്രങ്ങൾതിരുത്തുക

  • കാട്ടുപൂക്കൾ - 1965 [3]
  • താര - 1970
  • നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി - 1970
  • ലോറാ നീ എവിടെ - 1971
  • അച്ഛനും ബാപ്പയും - 1972
  • വെടിക്കെട്ട് - 1980
  • നന്ദനം- 2002
  • മിഴിരണ്ടിലും - 2003
  • അമ്മ കിളിക്കൂട് -2003
  • ജലോൽസവം - 2004
  • ചോട്ടാ മുംബൈ -2007
  • ചന്ദ്രനിലേക്കൊരു വഴി - 2008
  • കടാക്ഷം - 2010
  • ചിത്രക്കുഴൽ - 2010
  • ഹൈഡ് ആന്റ് സീക്ക് - 2012
  • കാരണവർ -2014

പുരസ്കാരങ്ങൾതിരുത്തുക

 
കേരള സംഗീത നാടക അക്കാദമിയുടെ എസ്.എൽ. പുരം അവാ‍ർഡ് -2017 മന്ത്രി എ.കെ. ബാലൻ കൊല്ലത്തെ ചടങ്ങിൽ സമ്മാനിക്കുന്നു

അവലംബംതിരുത്തുക

  1. 1.0 1.1 "കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ". കേരള സംഗീത നാടക അക്കാദമി. 2013 ഓഗസ്റ്റ് 20. ശേഖരിച്ചത് 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 "മുകേഷ് വന്നാൽ മാവേലിയെത്തും". ദേശാഭിമാനി. മൂലതാളിൽ നിന്നും 2013-08-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= (help)
  3. "വിജയകുമാരി". മലയാളസംഗീതം.ഇൻഫോ. ശേഖരിച്ചത് 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= (help)
  4. "കേരള സംഗീത നാടക അക്കാദമി". 2013 ഓഗസ്റ്റ് 20. ശേഖരിച്ചത് 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=വിജയകുമാരി&oldid=3832569" എന്ന താളിൽനിന്ന് ശേഖരിച്ചത്