ബംഗാൾ കടുവ
(റോയൽ ബംഗാൾ കടുവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രധാനമായും ഇന്ത്യയിലും ബംഗ്ലാദേശ്ലിലും കാണപ്പെടുന്ന കടുവകളുടെ ഒരു ഉപവിഭാഗമാണ് ബംഗാൾ കടുവ.[2] (Panthera tigris tigris or Panthera tigris bengalensis). കൂടാതെ ഇവ നേപ്പാൾ, ഭൂട്ടാൻ, മ്യാന്മാർ എന്നിവടങ്ങളിലും കാണപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും അധികം കാണപ്പെടുന്ന കടുവ ഇനം ഇതാണെന്ന് ഇന്ത്യ സർക്കാറിന്റെ ടൈഗർ കൺസെർവേഷൻ അതോറിറ്റി കണക്കാക്കിയിട്ടുണ്ട്. ഇവ 1411 ലധികം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. [3][4][5] ഇന്ത്യയുടെ ദേശീയമൃഗം ബംഗാൾ കടുവയാണ്.[6]100 വർഷത്തിനുമുമ്പ് ഒരുലക്ഷത്തോളമെണ്ണമുണ്ടായിരുന്ന ഇന്ത്യയിലെ ബംഗാൾക്കടുവകൾ ഇന്ന് അവശേഷിച്ചിട്ടുള്ളത് വെറും രണ്ടായിരത്തോളം മാത്രമാണ്.
Bengal Tiger ബംഗാളി: বাঘ ഹിന്ദി: बाघ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Subspecies: | P. t. tigris
|
Trinomial name | |
Panthera tigris tigris (Linnaeus, 1758)
|
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Panthera tigris tigris". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 23 March 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ http://www.indiawildliferesorts.com/royal_bengal_tiger.html
- ↑ Wade, Matt (February 15, 2008), "Threat to a national symbol as India's wild tigers vanish", The Age (Melbourne): 9
- ↑ "Most numerous tiger pushed out of its home". World Wide Fund for Nature. Retrieved 2007-04-30.
- ↑ "National Animal". Government of India. Archived from the original on 2013-01-22. Retrieved 09 February 2018.
{{cite web}}
: Check date values in:|access-date=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Panthera tigris tigris.
വിക്കിസ്പീഷിസിൽ Panthera tigris tigris എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Information Resources on Tigers, Panthera tigris: Natural History, Ecology, Conservation, Biology, and Captive Care, AWIC Resource Series No. 34, April 2006, Compiled by: Jean Larson, Animal Welfare Information Center, USDA, ARS, NAL, 10301 Baltimore Avenue, Beltsville, MD 20705, USA. E-mail: awic@nal.usda.gov Archived 2007-10-13 at the Wayback Machine.
- All about Bengal tigers from Save The Tiger Fund Archived 2007-07-14 at the Wayback Machine.
- Sundarbans Tiger Project Archived 2009-06-18 at the Wayback Machine. Research and conservation of tigers in the largest remaining mangrove forest in the world
- Cat Specialist Group on Bengal Tigers Archived 2009-09-24 at the Wayback Machine.