രാഷ്ട്രം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(രാഷ്ട്രം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനിൽ സി. മേനോന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മധു, തിലകൻ, ലയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാഷ്ട്രം. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ഈ ചിത്രം കാൾട്ടൺ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സജീവൻ ആണ്.
രാഷ്ട്രം | |
---|---|
സംവിധാനം | അനിൽ സി. മേനോൻ |
നിർമ്മാണം | സി. കരുണാകരൻ |
രചന | സജീവൻ |
അഭിനേതാക്കൾ | സുരേഷ് ഗോപി മധു തിലകൻ ലയ |
സംഗീതം |
|
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | ജിബു ജേക്കബ് |
ചിത്രസംയോജനം | ഡോൺ മാക്സ് |
സ്റ്റുഡിയോ | കാൾട്ടൺ ഫിലിംസ് |
വിതരണം | കാൾട്ടൺ റിലീസ് |
റിലീസിങ് തീയതി | 2006 മാർച്ച് 26 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സുരേഷ് ഗോപി – മാളിയേക്കൽ തൊമ്മി
- മധു
- നെടുമുടി വേണു
- തിലകൻ
- വിജയരാഘവൻ
- ജഗന്നാഥൻ
- സുരേഷ് കൃഷ്ണ – മുകുന്ദൻ
- പ്രേം പ്രകാശ്
- കിരൺ രാജ്
- രവീന്ദ്രൻ
- സായി കുമാർ
- ശ്രീകുമാർ
- ബാബു സ്വാമി
- ലയ
- കെ.പി.എ.സി. ലളിത
- സോന നായർ
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ദീപക് ദേവ് ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് എസ്.പി. വെങ്കിടേഷ്.
- ഗാനങ്ങൾ
- രാഷ്ട്രം തീം മ്യൂസിക്
- പുതു വസന്തം – വിനീത് ശ്രീനിവാസൻ, കോറസ്
- ഒരു കോടി മംഗളം (സ്ലോ) – കെ.ജെ. യേശുദാസ്
- ഒരു കോടി മംഗളം – കെ.ജെ. യേശുദാസ്, രചന ജോൺ
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: ജിബു ജേക്കബ്
- ചിത്രസംയോജനം: ഡോൺ മാക്സ്
- കല: മഹേഷ് ശ്രീധർ
- ചമയം: തോമസ്, ജയമോഹൻ
- വസ്ത്രാലങ്കാരം: എസ്.ബി. സതീഷ്, പളനി
- സംഘട്ടനം: അനൽ അരശ്
- പരസ്യകല: റഹ്മാൻ ഡിസൈൻ
- എഫക്റ്റ്സ്: മുരുകേഷ്
- ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
- കോറിയോഗ്രാഫി: പ്രസന്നൻ
- നിർമ്മാണ നിയന്ത്രണം: ആന്റോ ജോസഫ്
- ലെയ്സൻ: അഗസ്റ്റിൻ
- ആർട് ഡിസൈൻ: എം. ബാവ
- എക്സികൂട്ടീവ് പ്രൊഡ്യൂസർ: കരീം അബ്ദുള്ള
- ഗ്രാഫിക്സ്: അനീഷ് കുര്യൻ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- രാഷ്ട്രം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- രാഷ്ട്രം – മലയാളസംഗീതം.ഇൻഫോ