രഹസ്യരാത്രി
മലയാള ചലച്ചിത്രം
വി.പി. സാരഥികഥയും തിരക്കഥയും എഴുതി ജഗതി എൻ.കെ. ആചാരി സംഭാഷണം രചിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രഹസ്യരാത്രി [1] . ആർ.എസ്. ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രത്തിൽ. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2]വയലാർ എഴുതിയ വരികൾക്ക് എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു[3]
രഹസ്യരാത്രി | |
---|---|
സംവിധാനം | എ.ബി. രാജ് |
നിർമ്മാണം | ആർ.എസ് ശ്രീനിവാസൻ |
രചന | വി.പി. സാരഥി |
തിരക്കഥ | വി.പി. സാരഥി |
സംഭാഷണം | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി അടൂർ ഭാസി ജോസ് പ്രകാശ് ബഹദൂർ |
സംഗീതം | എം.കെ. അർജ്ജുനൻ |
പശ്ചാത്തലസംഗീതം | ആർ.കെ. ശേഖർ |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | പി.ബി മണി |
ചിത്രസംയോജനം | ബി.എസ് മണി |
ബാനർ | ശ്രീ സായി പ്രൊഡക്ഷൻസ് |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | ജയഭാരതി | |
3 | അടൂർ ഭാസി | |
4 | ബഹദൂർ | |
5 | ശങ്കരാടി | |
6 | ജോസ് പ്രകാശ് | |
7 | പറവൂർ ഭരതൻ | |
8 | പ്രേമ | |
9 | പാലാ തങ്കം | |
10 | ഫിലോമിന | |
11 | ശ്രീലത നമ്പൂതിരി | |
12 | കടുവാക്കുളം ആന്റണി | |
13 | ജമീല മാലിക് | |
14 | ജയകുമാരി | |
15 | കുഞ്ചൻ | |
16 | പാലാ തങ്കം |
ഗാനങ്ങൾ :വയലാർ
ഈണം :എം.കെ. അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഗോപകുമാരാ | കെ.പി. ബ്രഹ്മാനന്ദൻ,അയിരൂർ സദാശിവൻ | മായാമാളവഗൗള |
2 | കനകമോ കാമിനിയോ | എൽ.ആർ. ഈശ്വരി | |
3 | മനസ്സിന്റെ മാധവീലതയിൽ | കെ ജെ യേശുദാസ് | |
4 | തങ്കഭസ്മക്കുറി [പാരഡി] | അയിരൂർ സദാശിവൻ,പി കെ മനോഹരൻ , ശ്രീലത |
അവലംബം
തിരുത്തുക- ↑ "രഹസ്യരാത്രി (1974)". spicyonion.com. Retrieved 2019-02-05.
- ↑ "രഹസ്യരാത്രി (1974)". www.malayalachalachithram.com. Retrieved 2019-02-05.
- ↑ "രഹസ്യരാത്രി (1974)". malayalasangeetham.info. Retrieved 2019-02-05.
- ↑ "രഹസ്യരാത്രി (1974)". www.m3db.com. Retrieved 2019-01-28.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "രഹസ്യരാത്രി (1974)". www.imdb.com. Retrieved 2019-01-28.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "രഹസ്യരാത്രി (1974)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 24 ജനുവരി 2019.