രണ്ടു ജന്മം

മലയാള ചലച്ചിത്രം

നാഗവള്ളി ആർ.എസ്. കുറുപ്പ് സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രണ്ടു ജന്മം. എം.ജി. സോമൻ, ഉഷാകുമാരി, തിക്കുറിശ്ശി സുകുമാരൻ നായർ, വീരൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് എം.ജി. രാധാകൃഷ്ണൻ സംഗീതം നൽകിയിരിക്കുന്നു.[1] കാവാലം നാരായണപ്പണിക്കരാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്[2] [3]

രണ്ടു ജന്മം
സംവിധാനംനാഗവള്ളി ആർ.എസ്. കുറുപ്പ്
രചനനാഗവള്ളി ആർ.എസ്. കുറുപ്പ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾഎം.ജി. സോമൻ
ഉഷാകുമാരി
തിക്കുറിശ്ശി സുകുമാരൻ നായർ
വീരൻ
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഛായാഗ്രഹണംഅശോക് കുമാർ
സ്റ്റുഡിയോപ്രശാന്തി പ്രൊഡക്ഷൻസ്
വിതരണംപ്രശാന്തി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 1 സെപ്റ്റംബർ 1978 (1978-09-01)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. താരം വേഷം
1 എം.ജി. സോമൻ
2 ഉഷാകുമാരി
3 വീരൻ
4 അടൂർ ഭാസി
5 കെ.പി.എ.സി. ലളിത
6 ശ്രീലത
7 തിക്കുറിശ്ശി സുകുമാരൻ നായർ
8 രാധിക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അടിമുടി അണിഞ്ഞൊരുങ്ങി കെ.ജെ. യേശുദാസ്, എസ് ജാനകി കല്യാണി
2 അക്കാറ്റും പോയ്‌ സുജാത മോഹൻ, കോറസ്‌
3 കർപ്പൂരക്കുളിരണിയും കെ.ജെ. യേശുദാസ്
4 മാമലക്കുടന്നയിൽ എസ്. ജാനകി
5 ഓർമ്മകൾ, ഓർമ്മകൾ കെ.ജെ. യേശുദാസ്
6 ഓർമ്മകൾ, ഓർമ്മകൾ വാണി ജയറാം

പരാമർശങ്ങൾ

തിരുത്തുക
  1. "രണ്ടു ജന്മം (1978)". www.malayalachalachithram.com. Retrieved 2020-07-26.
  2. "രണ്ടു ജന്മം (1978)". malayalasangeetham.info. Retrieved 2020-07-26.
  3. "രണ്ടു ജന്മം (1978)". spicyonion.com. Retrieved 2020-07-26.
  4. "രണ്ടു ജന്മം (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "രണ്ടു ജന്മം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രണ്ടു_ജന്മം&oldid=3895993" എന്ന താളിൽനിന്ന് ശേഖരിച്ചത്