രക്തപുഷ്പം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഗണേഴ്സ് പിക്ചേർസിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമ്മിച്ച് ജെ ശശികുമാർ സംവിധാനം ചെയ്ത് 1970ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രക്തപുഷ്പം. ഈചിത്രം1970 ജൂലൈ 17-ന് കേരളത്തിൽ പ്രദർശനം തുടങ്ങി[1].മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന്] രക്തപുഷ്പം</ref>

രക്തപുഷ്പം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
വിജയശ്രീ
കെ.പി. ഉമ്മർ
പ്രേമ
സാധന
കുഞ്ചൻ
ശങ്കരാടി
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംവിമല റിലീസ്
റിലീസിങ് തീയതി30/11/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം രാഗം ആലാപനം
1 കാശിത്തെറ്റിപൂവിനൊരു സിന്ധുഭൈരവി എസ്. ജാനകി
2 മലരമ്പനറിഞ്ഞില്ല പി. ജയചന്ദ്രൻ, എസ്. ജാനകി
3 നീലക്കുടനിവർത്തീ മാനം കെ.ജെ. യേശുദാസ്
4 ഓരൊ തുള്ളിച്ചോരക്കും പി. ലീല സി.ഒ. ആന്റോ
5 സിന്ദൂര പൊട്ടുതൊട്ട് കെ.ജെ. യേശുദാസ് പി. മാധുരി
6 തക്കാളീപ്പുഴക്കവിളിൽ കെ.ജെ. യേശുദാസ്
7 വരൂ പനിനീരു തരൂ കെ.ജെ. യേശുദാസ്

[2]

ചലച്ചിത്രംകാണാൻ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രക്തപുഷ്പം_(ചലച്ചിത്രം)&oldid=3938489" എന്ന താളിൽനിന്ന് ശേഖരിച്ചത്