യൗവനം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

നീലായുടെ ബാനറിൽ ശ്രീകുമാരൻ തമ്പി കഥയും തിരക്കഥയും എഴുതി ബാബു നന്തൻ‌കോട് സംവിധാനം ചെയ്ത് 1974-ൽ പി. സുബ്രഹ്മണ്യം നിർമ്മിച്ച്പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യൗവനം . മധു, തിക്കുറിശ്ശി, രാഘവൻ, വിജയശ്രീ, റാണിചന്ദ്ര എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെവരികൾക്ക് വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

യൗവനം
സംവിധാനംബാബു നന്തൻകോട്
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി]
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമധു
തിക്കുറിശ്ശി
രാഘവൻ
വിജയശ്രീ
റാണിചന്ദ്ര
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംഇ.എൻ സി നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോനീലാ
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി
  • 11 ഏപ്രിൽ 1974 (1974-04-11)
രാജ്യംIndia
ഭാഷമലയാളം

അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. താരം വേഷം
1 മധു മോഹൻ
2 തിക്കുറിശ്ശി
3 വിജയശ്രീ മിനി
4 രാഘവൻ രവി
5 റാണി ചന്ദ്ര ശാരദ
6 ആറന്മുള പൊന്നമ്മ രവിയുടെ അമ്മ
7 എസ്.പി. പിള്ള കുഞ്ചുനായർ
8 പറവൂർ ഭരതൻ മാത്യു
9 കെ വി ശാന്തി ലക്ഷ്മി
10 ടി.പി. രാധാമണി മാർഗററ്റ്
11 ആനന്ദവല്ലി ഡോക്റ്റർ
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ദൈവമേ ദീപമേ എസ്. ജാനകി
2 ഹരേ രാമ സംഘം
3 കണ്ണാടി വിളക്കുമായ്‌ യേശുദാസ് സിന്ധുഭൈരവി
4 മധുരമീനാക്ഷി എസ്. ജാനകി ദേവഗാന്ധാരി
5 സ്വരരാഗമധുതൂവും യേശുദാസ്, രാഗമാലിക (നാട്ടക്കുറിഞ്ഞി ,വലചി ,ആനന്ദഭൈരവി ,സാവേരി ,അമീർ കല്യാണി )
6 സ്വർണ്ണപൂഞ്ചോല യേശുദാസ്,എസ്. ജാനകി മദ്ധ്യമാവതി
  1. "യൗവനം". www.malayalachalachithram.com. Retrieved 2018-14-15. {{cite web}}: Check date values in: |accessdate= (help)
  2. "യൗവനം". malayalasangeetham.info. Retrieved 2018-14-15. {{cite web}}: Check date values in: |accessdate= (help)
  3. "യൗവനംm". spicyonion.com. Retrieved 2018-14-15. {{cite web}}: Check date values in: |accessdate= (help)
  4. "യൗവനം( 1974)". malayalachalachithram. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://www.malayalasangeetham.info/m.php?2061

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

യൗവനം 1974

"https://ml.wikipedia.org/w/index.php?title=യൗവനം_(ചലച്ചിത്രം)&oldid=3472172" എന്ന താളിൽനിന്ന് ശേഖരിച്ചത്