ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യൗവനം ദാഹം.നെല്ലിക്കോട് ഭാസ്കരൻ,പൂജപ്പുര രവി,മീന,അടൂർ ഭവാനി,ശ്രീലത നമ്പൂതിരി ,സി ഐ പോൾ എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണിയാപുരം രാമചന്ദ്രന്റെ വരികൾക്ക് സംഗീതമൊരുക്കിയത് എം ജി രാധാകൃഷ്ണൻ ആണ്.[1] [2] [3]

യൗവനം ദാഹം
സംവിധാനംക്രോസ്‌ബെൽറ്റ് മണി
നിർമ്മാണംശ്രീകൃഷ്ണ കംബൈൻസ്
രചനകാക്കനാടൻ
തിരക്കഥകാക്കനാടൻ
സംഭാഷണംകാക്കനാടൻ
അഭിനേതാക്കൾനെല്ലിക്കോട് ഭാസ്കരൻ,
പൂജപ്പുര രവി,
മീന,
അടൂർ ഭവാനി,
ശ്രീലത നമ്പൂതിരി ,
സി ഐ പോൾ
സംഗീതംഎം ജി രാധാകൃഷ്ണൻ
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനകണിയാപുരം രാമചന്ദ്രൻ
ഛായാഗ്രഹണംആർ എൻ പിള്ള
ചിത്രസംയോജനംചക്രപാണി
ബാനർശ്രീകൃഷ്ണ കംബൈൻസ്
പരസ്യംഎസ് എ സലാം
റിലീസിങ് തീയതി
  • 4 ജൂലൈ 1980 (1980-07-04)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. അഭിനേതാവ് കഥാപാത്രം
1 ജോസ് ഭാസി
2 സുധീർ രാജൻ
3 നെല്ലിക്കോട് ഭാസ്കരൻ
4 പൂജപ്പുര രവി
5 സി ഐ പോൾ
6 ശോഭ ഗിരിജ
7 ശ്രീലത നമ്പൂതിരി
8 മീന
9 അടൂർ ഭവാനി
10 വെട്ടൂർ പുരുഷൻ

കണിയാപുരം രാമചന്ദ്രൻ രചിച്ച ഗാനങ്ങൾക്ക് എം ജി രാധാകൃഷ്ണൻ സംഗീതം നൽകിയിരിക്കുന്നു.

നമ്പർ. ഗാനം ഗായകർ രാഗം
1 അച്ഛനിന്നലെ പി. ജയചന്ദ്രൻ,കോഴിക്കോട് ശിവശങ്കരൻ
2 അനുരാഗ സുധയാൽ കെ ജെ യേശുദാസ്
3 തീരത്തു നിന്നും യേശുദാസ്
4 കിളി കിളി [[]] എസ്. ജാനകി
  1. "യൗവനം ദാഹം (1980)". www.malayalachalachithram.com. Retrieved 2014-10-08.
  2. "യൗവനം ദാഹം (1980)". http://malayalasangeetham.info/m.php?102. Retrieved 2014-10-08. {{cite web}}: |archive-date= requires |archive-url= (help); External link in |publisher= (help)CS1 maint: url-status (link)
  3. "യൗവനം ദാഹം (1980)". spicyonion.com. Retrieved 2014-10-08.[പ്രവർത്തിക്കാത്ത കണ്ണി]
  4. "യൗവനം ദാഹം (1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "യൗവനം ദാഹം (1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യൗവനം_ദാഹം&oldid=3905987" എന്ന താളിൽനിന്ന് ശേഖരിച്ചത്