മുട്ടത്തു വർക്കി പുരസ്കാരം

കേരളത്തിലെ ഒരു പുരസ്ക്കാരം

മലയാളത്തിലെ നോവലിസ്റ്റായ മുട്ടത്തു വർക്കിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ് മുട്ടത്തു വർക്കി പുരസ്കാരം. 1992 ലാണ് അവാർഡ് ഏർപ്പെടുത്തിയത്. 2015 ൽ കെ. സച്ചിദാനന്ദൻ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കവിയായി.[1] മലയാളം എന്ന കവിതാ സമാഹാരത്തിലെ മലയാളം എന്ന കവിതക്ക് ആയിരുന്നു അവാർഡ്.[1] ആത്മാഞ്ജലി എന്ന കവിതയിലൂടെ മുട്ടത്തു വർക്കി മലയാള സാഹിത്യത്തിലേക്ക് അരങ്ങേറ്റം കുറിച്ചതിന്റെ 75-ാം വാർഷികമായിരുന്നു 2015, അതിനാൽ അവാർഡ് കവിതയ്ക്ക് നൽകാൻ തീരുമാനിച്ചു.[1]

മുട്ടത്തുവർക്കി അവാർഡ് നേടിയവർ തിരുത്തുക

വർഷം സാഹിത്യകാരൻ
1992 ഒ.വി. വിജയൻ
1993 വൈക്കം മുഹമ്മദ് ബഷീർ
1994 എം.ടി. വാസുദേവൻ നായർ
1995 കോവിലൻ
1996 കാക്കനാടൻ
1997 വി.കെ.എൻ
1998 എം. മുകുന്ദൻ
1999 പുനത്തിൽ കുഞ്ഞബ്ദുള്ള
2000 ആനന്ദ്
2001 എൻ.പി. മുഹമ്മദ്
2002 പൊൻകുന്നം വർക്കി
2003 സേതു
2004 സി. രാധാകൃഷ്ണൻ
2005 സക്കറിയ[2]
2006 കമലാ സുറയ്യ
2007 ടി. പത്മനാഭൻ
2008 എം. സുകുമാരൻ
2009 എൻ.എസ്‌. മാധവൻ -- ഹിഗ്വിറ്റ
2010 പി. വത്സല -- സമഗ്ര സംഭാവനകളെ പരിഗണിച്ച് [3]
2011 സാറാ ജോസഫ് -- പാപത്തറ [4]
2012 എൻ. പ്രഭാകരൻ -- സമഗ്ര സംഭാവനകളെ പരിഗണിച്ച്[5]
2013 സി.വി. ബാലകൃഷ്ണൻ
2014 അശോകൻ ചരുവിൽ[6]
2015 സച്ചിദാനന്ദൻ
2016 കെ ജി ജോർജ്ജ്
2017 ടി വി ചന്ദ്രൻ[7]

2

2018 കെ.ആർ.മീര -ആരാച്ചാർ
2019 ബെന്യാമിൻ

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "മുട്ടത്ത് വർക്കി സാഹിത്യ അവാർഡ് സച്ചിദാനന്ദന്". Retrieved 2020-11-08.
  2. "മുട്ടത്തു വർക്കി അവാർഡ് ഫോർ സക്കറിയ". ദ ഹിന്ദു. 29 ഏപ്രിൽ 2005. Archived from the original on 2014-07-05. Retrieved 05 ജൂലൈ 2014. {{cite news}}: Check date values in: |accessdate= (help)
  3. "മുട്ടത്തുവർക്കി പുരസ്‌കാരം പി.വത്സലയ്ക്ക്". മാതൃഭൂമി. Archived from the original on 2015-06-02. Retrieved 28 April 2010.
  4. "മുട്ടത്തുവർക്കി പുരസ്‌കാരം സാറാജോസഫിന്". മാതൃഭൂമി. Archived from the original on 2011-05-02. Retrieved 28 April 2011.
  5. "മുട്ടത്തുവർക്കി പുരസ്‌കാരം എൻ. പ്രഭാകരനു്". മാതൃഭൂമി. Archived from the original on 2012-04-29. Retrieved 28 April 2012.
  6. "അശോകൻ ചരുവിലിന് മുട്ടത്തു വർക്കി പുരസ്കാരം". ഡി.സി.ബുക്സ്. Archived from the original on 2014-07-05. Retrieved 05 ജൂലൈ 2014. {{cite web}}: Check date values in: |accessdate= (help)
  7. "ടി വി ചന്ദ്രൻമുട്ടത്തു വർക്കി പുരസ്കാരം". പി എസ് സി തുൾസി. Archived from the original on 2017-05-09. Retrieved 02 മെയ്‌ 2017. {{cite web}}: Check date values in: |accessdate= (help)