മുട്ടത്തു വർക്കി പുരസ്കാരം
കേരളത്തിലെ ഒരു പുരസ്ക്കാരം
(മുട്ടത്തുവർക്കി പുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളത്തിലെ നോവലിസ്റ്റായ മുട്ടത്തു വർക്കിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ് മുട്ടത്തു വർക്കി പുരസ്കാരം. 1992 ലാണ് അവാർഡ് ഏർപ്പെടുത്തിയത്. 2015 ൽ കെ. സച്ചിദാനന്ദൻ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കവിയായി.[1] മലയാളം എന്ന കവിതാ സമാഹാരത്തിലെ മലയാളം എന്ന കവിതക്ക് ആയിരുന്നു അവാർഡ്.[1] ആത്മാഞ്ജലി എന്ന കവിതയിലൂടെ മുട്ടത്തു വർക്കി മലയാള സാഹിത്യത്തിലേക്ക് അരങ്ങേറ്റം കുറിച്ചതിന്റെ 75-ാം വാർഷികമായിരുന്നു 2015, അതിനാൽ അവാർഡ് കവിതയ്ക്ക് നൽകാൻ തീരുമാനിച്ചു.[1]
മുട്ടത്തുവർക്കി അവാർഡ് നേടിയവർ
തിരുത്തുകവർഷം | സാഹിത്യകാരൻ |
---|---|
1992 | ഒ.വി. വിജയൻ |
1993 | വൈക്കം മുഹമ്മദ് ബഷീർ |
1994 | എം.ടി. വാസുദേവൻ നായർ |
1995 | കോവിലൻ |
1996 | കാക്കനാടൻ |
1997 | വി.കെ.എൻ |
1998 | എം. മുകുന്ദൻ |
1999 | പുനത്തിൽ കുഞ്ഞബ്ദുള്ള |
2000 | ആനന്ദ് |
2001 | എൻ.പി. മുഹമ്മദ് |
2002 | പൊൻകുന്നം വർക്കി |
2003 | സേതു |
2004 | സി. രാധാകൃഷ്ണൻ |
2005 | സക്കറിയ[2] |
2006 | കമലാ സുറയ്യ |
2007 | ടി. പത്മനാഭൻ |
2008 | എം. സുകുമാരൻ |
2009 | എൻ.എസ്. മാധവൻ -- ഹിഗ്വിറ്റ |
2010 | പി. വത്സല -- സമഗ്ര സംഭാവനകളെ പരിഗണിച്ച് [3] |
2011 | സാറാ ജോസഫ് -- പാപത്തറ [4] |
2012 | എൻ. പ്രഭാകരൻ -- സമഗ്ര സംഭാവനകളെ പരിഗണിച്ച്[5] |
2013 | സി.വി. ബാലകൃഷ്ണൻ |
2014 | അശോകൻ ചരുവിൽ[6] |
2015 | സച്ചിദാനന്ദൻ |
2016 | കെ ജി ജോർജ്ജ് |
2017 | ടി വി ചന്ദ്രൻ[7]
2 |
2018 | കെ.ആർ.മീര -ആരാച്ചാർ |
2019 | ബെന്യാമിൻ |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "മുട്ടത്ത് വർക്കി സാഹിത്യ അവാർഡ് സച്ചിദാനന്ദന്". Retrieved 2020-11-08.
- ↑ "മുട്ടത്തു വർക്കി അവാർഡ് ഫോർ സക്കറിയ". ദ ഹിന്ദു. 29 ഏപ്രിൽ 2005. Archived from the original on 2014-07-05. Retrieved 05 ജൂലൈ 2014.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മുട്ടത്തുവർക്കി പുരസ്‌കാരം പി.വത്സലയ്ക്ക്". മാതൃഭൂമി. Archived from the original on 2015-06-02. Retrieved 28 April 2010.
- ↑ "മുട്ടത്തുവർക്കി പുരസ്‌കാരം സാറാജോസഫിന്". മാതൃഭൂമി. Archived from the original on 2011-05-02. Retrieved 28 April 2011.
- ↑ "മുട്ടത്തുവർക്കി പുരസ്‌കാരം എൻ. പ്രഭാകരനു്". മാതൃഭൂമി. Archived from the original on 2012-04-29. Retrieved 28 April 2012.
- ↑ "അശോകൻ ചരുവിലിന് മുട്ടത്തു വർക്കി പുരസ്കാരം". ഡി.സി.ബുക്സ്. Archived from the original on 2014-07-05. Retrieved 05 ജൂലൈ 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ടി വി ചന്ദ്രൻമുട്ടത്തു വർക്കി പുരസ്കാരം". പി എസ് സി തുൾസി. Archived from the original on 2017-05-09. Retrieved 02 മെയ് 2017.
{{cite web}}
: Check date values in:|accessdate=
(help)