മുഖമുദ്ര
മലയാള ചലച്ചിത്രം
(മുഖമുദ്ര (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗഭാഗ്യ സിനി ആർട്ട്സിന്റെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച് അലി അക്ബർ സംവിധാനം ചെയ്തതും 1992-ൽ പുറത്തിറങ്ങിയതുമായ മലയാളചലച്ചിത്രമാണ് മുഖമുദ്ര. തിലകൻ, ജഗദീഷ്, സിദ്ധിഖ്, സുനിത എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[1] [2] ജെ. പള്ളാശ്ശേരി കഥയെഴുതിയി ഈ ചിത്രത്തിലെ ഗാനങ്ങൾ ഒ.എൻ വി കുറുപ്പ് രചിക്കുകയും മോഹൻ സിതാര ഈണമിടുകയും ചെയ്തു.
മുഖമുദ്ര | |
---|---|
സംവിധാനം | അലി അക്ബർ |
നിർമ്മാണം | എം. രഞ്ജിത് സൗഭാഗ്യ സിനി ആർട്സ് |
രചന | ജെ. പള്ളാശ്ശേരി |
തിരക്കഥ | ജെ പള്ളാശ്ശേരി |
സംഭാഷണം | ജെ പള്ളാശ്ശേരി |
അഭിനേതാക്കൾ | തിലകൻ, ജഗദീഷ്, സിദ്ധിക്, സുനിത |
സംഗീതം | മോഹൻ സിത്താര |
പശ്ചാത്തലസംഗീതം | മോഹൻ സിത്താര |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | സൗഭാഗ്യ സിനി ആർട്ട്സ് |
ബാനർ | രജപുത്ര ഫിലിം ഇന്റർനാഷണൽ |
വിതരണം | സെൻട്രൽ പിക്ചേർസ് |
പരസ്യം | ഗായത്രി അശോകൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കൾ
തിരുത്തുകക്ര.നം. | താരം | വേഷം |
---|---|---|
1 | തിലകൻ | അചുതൻ പിള്ള / അനന്തൻ പിള്ള |
2 | ജഗദീഷ് | വർഗീസ് വളവിൽ |
3 | സിദ്ധിക് | ഭരതൻ |
4 | സുനിത | ദേവി |
5 | കെ.പി.എ.സി. ലളിത | കൊച്ചുത്രേസ്യ |
6 | കവിയൂർ പൊന്നമ്മ | ലക്ഷ്മി |
7 | രവീന്ദ്രൻ | ബഷീർ |
8 | വി.കെ. ശ്രീരാമൻ | സുലൈമാൻ സാഹിബ് |
9 | ജഗതി ശ്രീകുമാർ | ഇടിമിന്നൽ ഈനാശു |
10 | മുകേഷ് | |
11 | ജോസ് പെല്ലിശ്ശേരി | |
12 | സുബൈർ | |
13 | കനകലത[3] |
ഗാനങ്ങൾ
തിരുത്തുക- ഗാനരചന:ഓ എൻ വി കുറുപ്പ്
- സംഗീതം: മോഹൻ സിതാര[4]
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കുങ്കുമമലരുകളോ | കെ ജെ യേശുദാസ് | |
2 | ഒന്നാംകുന്നിന്മേലെ | കെ ജെ യേശുദാസ് |
അവലംബം
തിരുത്തുക- ↑ "മുഖമുദ്ര (1992)". malayalachalachithram.com. Retrieved 2014-09-30.
- ↑ "മുഖമുദ്ര (1992)". en.msidb.org. Retrieved 2014-09-30.
- ↑ "മുഖമുദ്ര (1992)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മുഖമുദ്ര (1992)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-28.