മയിൽപ്പീലിക്കാവ്

മലയാള ചലച്ചിത്രം

അനിൽ ബാബു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മയിൽപ്പീലിക്കാവ്. കുഞ്ചാക്കോ ബോബൻ, ജോമോൾ, തിലകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പുനർജന്മമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

മയിൽപ്പീലിക്കാവ്
വി.സി.ഡി. പുറംചട്ട
സംവിധാനംഅനിൽ ബാബു
നിർമ്മാണംദിനേശ് പണിക്കർ
രചനസാബ് ജോൺ
അഭിനേതാക്കൾ
സംഗീതം
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോരോഹിത് ഫിലിംസ്
വിതരണംവിസ്മയാ റിലീസ്
റിലീസിങ് തീയതി1998
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം138 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബേണി ഇഗ്നേഷ്യസ് ആണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം മോഹൻ സിത്താര ഒരുക്കിയിരിക്കുന്നു. ജോണി സാഗരിഗ ഓഡിയാ ആണ് ഗാനങ്ങൾ വിപണനം ചെയ്തത്.

# ഗാനംഗായകർ ദൈർഘ്യം
1. "അഞ്ചുകണ്ണനല്ല"  കെ.എസ്. ചിത്ര 4:05
2. "പാതിരാപൂ ചൂടി"  കെ.എസ്. ചിത്ര 3:10
3. "മയിലായ് പറന്നുവാ"  എസ്. ജാനകി 4:18
4. "ഒന്നാനാം കുന്നിന്മേൽ"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 4:43
5. "ഒന്നാനാം കുന്നിന്മേൽ"  കെ.ജെ. യേശുദാസ് 4:43
6. "പാതിരാപൂ ചൂടി"  കെ.ജെ. യേശുദാസ് 3:11
7. "മയിലായ് പറന്നുവാ"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 4:46
8. "അകലെ അകലെ"  കെ.ജെ. യേശുദാസ് 4:29

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മയിൽപ്പീലിക്കാവ്&oldid=1751014" എന്ന താളിൽനിന്ന് ശേഖരിച്ചത്