മത്സരം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ടി.എ.ഷാഹിദ് തിരക്കഥയിൽ അനിൽ സി. മേനോന്റെ സംവിധാനത്തിൽ കലാഭവൻ മണി, വിജയരാഘവൻ, തിലകൻ, കാർത്തിക, ശ്രീവിദ്യ, സുജിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ജനുവരി 2004-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മത്സരം. മാളവിക ഫിലിംസിന്റെ ബാനറിൽ കെ.വി. കലാധരൻ, തോബിയാസ്, ഷോജ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം മാളവിക റിലീസ്, ശിവശക്തി എന്നിവർ വിതരണം ചെയ്തിരിക്കുനു.
മത്സരം | |
---|---|
സംവിധാനം | അനിൽ സി. മേനോൻ |
നിർമ്മാണം | കെ.വി. കലാധരൻ തോബിയാസ് ഷോജ |
രചന | ടി.എ. ഷാഹിദ് |
അഭിനേതാക്കൾ | കലാഭവൻ മണി വിജയരാഘവൻ തിലകൻ കാർത്തിക ശ്രീവിദ്യ, സുജിത |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | ശ്രീ ശങ്കർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | മാളവിക ഫിലിംസ് |
വിതരണം | മാളവിക റിലീസ് [വശക്തി |
റിലീസിങ് തീയതി | 2004 ജനുവരി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
കലാഭവൻ മണി | കുപ്പികണ്ടം ഹംസ/കണ്ണൻ ഭായ് |
വിജയരാഘവൻ | തൊമിച്ചൻ |
തിലകൻ | ഫാദർ പോളി |
കൊച്ചിൻ ഹനീഫ | ഭാസ്കരൻ |
കാർത്തിക | സുസിമോൾ |
സുരേഷ് കൃഷ്ണ | സിഐ അലക്സ് |
സുജിത | രഹന |
സംഗീതം
തിരുത്തുകഎസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു.
- ഗാനങ്ങൾ
ഗാനം | പാടിയത് |
---|---|
ഇളം ഖൽബിലേ മലർ പൈങ്കിളി... | കെ.ജെ. യേശുദാസ്, കോറസ് |
പൊന്നമ്പിളി... | എം. ജയചന്ദ്രൻ |
പൂനിലാ... | പി. ജയചന്ദ്രൻ, സുജാത മോഹൻ |
ഹേയ് കാളെ വെട്ടി കാളെ ... | കലാഭവൻ മണി |
പൂനിലാക്കുളിരിൽ വായോ... | സുജാത മോഹൻ |
ഇളം ഖൽബിലേ മലർ പൈങ്കിളി... | സുജാത മോഹൻ |
ധടക് ധടക്... | മനോ, ഗംഗ |
ഹരിരാഗ സാഗരം... | കെ.എസ്. ചിത്ര |
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ശ്രീ ശങ്കർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
കല | സന്തോഷ് സത്യ |
ചമയം | ജയമോഹൻ |
വസ്ത്രാലങ്കാരം | ചിന്ന പളനി |
നൃത്തം | കുമാർ ശാന്തി |
സംഘട്ടനം | പീറ്റർ ഹെയിൻ,അനൽ അരശ് |
പരസ്യകല | റഹ്‌മാൻ ഡിസൈൻ |
നിശ്ചല ഛായാഗ്രഹണം | സൂര്യ പീറ്റർ |
എഫക്റ്റ്സ് | മുരുകേഷ് |
നിർമ്മാണ നിയന്ത്രണം | സിദ്ദു പനയ്ക്കൽ |
നിർമ്മാണ നിർവ്വഹണം | സേതു അടൂർ, അനിൽ മാത്യു |
ലെയ്‌സൻ | മാത്യു ജെ. നേരംപറമ്പിൽ |
അസോസിയേറ്റ് ഡയറക്ടർ | വി.കെ. ഉണ്ണികൃഷ്ണൻ |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | സന്തോഷ് വഴിനടയ്ക്കൽ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മത്സരം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മത്സരം – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/4032/malsaram.html Archived 2013-02-18 at Archive.is
- http://www.nowrunning.com/movie/1202/malayalam/malsaram/index.htm Archived 2012-10-08 at the Wayback Machine.