ഭീകര നിമിഷങ്ങൾ

മലയാള ചലച്ചിത്രം

സാവിത്രി പിക്ചേഴ്സിനുവേണ്ടി പി. അരുണാചലം നിർമിച്ച മലയാളചലച്ചിത്രമാണ് ഭീകര നിമിഷങ്ങൾ. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1970 മേയ് 5-ന് കേരളത്തിൽ പ്രദശനം തുടങ്ങി.[1]

ഭീകര നിമിഷങ്ങൾ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംപി. അരുണാചലം
രചനജോസഫ് ഹേയ്സ്
തിരക്കഥജഗതി
അഭിനേതാക്കൾമധു
വിൻസന്റ്
അടൂർ ഭാസി
ഷീല
ഉഷാകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി29/05/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറയിൽതിരുത്തുക

ഗാനങ്ങൾതിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 തുളസീദേവി പി സുശീല
2 അഞ്ജലിപ്പൂ പി സുശീല
3 വൈശാഖപൂജയ്ക്ക് കെ ജെ യേശുദാസ്, എസ് ജാനകി
4 പിറന്നാൾ ഇന്നു പിറന്നാൾ എൽ ആർ ഈശ്വരി.[2]

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ചലച്ചിത്രംകാണാൻതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭീകര_നിമിഷങ്ങൾ&oldid=3310452" എന്ന താളിൽനിന്ന് ശേഖരിച്ചത്