ഭരതൻ ഇഫക്റ്റ്
മലയാള ചലച്ചിത്രം
(ഭരതൻ ഇഫക്റ്റ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനിൽ ദാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, ഗീതു മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു സയൻസ് ഫിക്ഷൻ മലയാളചലച്ചിത്രമാണ് ഭരതൻ ഇഫക്റ്റ്. നന്ദകിഷോര ഫിലിംസിന്റെ ബാനറിൽ സുരേഷ് കരീപ്പുഴ നിർമ്മിച്ച ഈ ചിത്രം നന്ദകിഷോര ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് മധു മുട്ടം ആണ്.
ഭരതൻ ഇഫക്റ്റ് | |
---|---|
സംവിധാനം | അനിൽ ദാസ് |
നിർമ്മാണം | സുരേഷ് കരീപ്പുഴ |
രചന | മധു മുട്ടം |
അഭിനേതാക്കൾ | സുരേഷ് ഗോപി ബിജു മേനോൻ ഗീതു മോഹൻദാസ് |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | നന്ദകിഷോരി ഫിലിംസ് |
വിതരണം | നന്ദകിഷോര ഫിലിംസ് |
റിലീസിങ് തീയതി | 2007 ജൂൺ 29 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സുരേഷ് ഗോപി – ഡോ. പാണ്ടല
- ബിജു മേനോൻ – ഭരതൻ
- ഗീതു മോഹൻദാസ് – ഗീതു
- ജഗതി ശ്രീകുമാർ – കറിയ
- ജയകൃഷ്ണൻ – തങ്കച്ചൻ
- ഇന്നസെന്റ് – തങ്കച്ചന്റെ അച്ഛൻ
- കൽപ്പന – തങ്കച്ചന്റെ അമ്മ
- സുധീഷ് – പീറ്റർ
- രാജൻ പി. ദേവ് – വൈദികൻ
സംഗീതം
തിരുത്തുകകാവാലം നാരായണപ്പണിക്കർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഔസേപ്പച്ചൻ കൊടുത്തിരിക്കുന്നു.
- ഗാനങ്ങൾ
- കാർത്തിക പൂ – പി. ജയചന്ദ്രൻ , സംഗീത
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: രാമചന്ദ്രബാബു
- ചിത്രസംയോജനം: കെ. രാജഗോപാൽ
- കല: രാധാകൃഷ്ണൻ
- ചമയം: പി. മണി
- വസ്ത്രാലങ്കാരം: വജ്രമണി
- പരസ്യകല: ഗായത്രി അശോകൻ
- ലാബ്: ജെമിനി കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: ചന്ദ്രൻ മോണാലിസ
- എഫക്റ്റ്സ്: മുരുകേഷ്
- നിർമ്മാണ നിയന്ത്രണം: പീറ്റർ ഞാറയ്ക്കൽ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഭരതൻ ഇഫക്റ്റ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഭരതൻ ഇഫക്റ്റ് – മലയാളസംഗീതം.ഇൻഫോ