ഭരതൻ ഇഫക്റ്റ്

മലയാള ചലച്ചിത്രം
ഭരതൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭരതൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഭരതൻ (വിവക്ഷകൾ)

അനിൽ ദാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, ഗീതു മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു സയൻസ് ഫിക്ഷൻ മലയാളചലച്ചിത്രമാണ് ഭരതൻ ഇഫക്റ്റ്. നന്ദകിഷോര ഫിലിംസിന്റെ ബാനറിൽ സുരേഷ് കരീപ്പുഴ നിർമ്മിച്ച ഈ ചിത്രം നന്ദകിഷോര ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് മധു മുട്ടം ആണ്.

ഭരതൻ ഇഫക്റ്റ്
ഡി.വി.ഡി. പുറംചട്ട
സംവിധാനംഅനിൽ ദാസ്
നിർമ്മാണംസുരേഷ് കരീപ്പുഴ
രചനമധു മുട്ടം
അഭിനേതാക്കൾസുരേഷ് ഗോപി
ബിജു മേനോൻ
ഗീതു മോഹൻദാസ്
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംരാ‍മചന്ദ്രബാബു
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോനന്ദകിഷോരി ഫിലിംസ്
വിതരണംനന്ദകിഷോര ഫിലിംസ്
റിലീസിങ് തീയതി2007 ജൂൺ 29
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

കാവാലം നാരായണപ്പണിക്കർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഔസേപ്പച്ചൻ കൊടുത്തിരിക്കുന്നു.

ഗാനങ്ങൾ
  1. കാർത്തിക പൂ – പി. ജയചന്ദ്രൻ , സംഗീത

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഭരതൻ_ഇഫക്റ്റ്&oldid=4106619" എന്ന താളിൽനിന്ന് ശേഖരിച്ചത്