ശ്രീ ശാരദാ സത്യാ കമ്പൈൻസിന്റെ ബാനറിൽ ടി. സത്യാദേവി നിർമിച്ച മലയാളചലച്ചിത്രമാണ് ഭദ്രദീപം. പി.ആർ. ശ്യാമളയുടെ ദുർഗം എന്ന നോവലിന്റെ കഥയ്ക്ക് എം. കൃഷ്ണൻ നായർ തിരക്കഥയെഴുതി അദ്ദേഹംതന്നെ സംവിധാനം നിർവഹിച്ച ഈ ചിത്രം വിമലാ റിലീസ് വിതരണം ചെയ്തു. 1973 മാർച്ച് 02-ന് പ്രദർശനം ആരംഭിച്ചു.[1]

ഭദ്രദീപം
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംടി. സത്യാദേവി
രചനപി.ആർ. ശ്യാമള
തിരക്കഥഎം.കൃഷ്ണൻ നായർ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
വിൻസെന്റ്
ശാരദ
ടി.ആർ. ഓമന
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ
കെ. ജയകുമാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോസത്യ, അരുണാചലം
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി02/03/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കളും കഥാപാത്രങ്ങളും

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • ബാനർ - ശ്രീ ശാരദാ സത്യാ കമ്പൈൻസ്
  • വിതരണം - വിമലാ ഫിലിംസ്
  • കഥ - പി ആർ ശ്യാമള
  • തിരക്കഥ - എം കൃഷ്ണൻ നായർ
  • സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • സംവിധാനം - എം കൃഷ്ണൻ നായർ
  • നിർമ്മാണം - ശാരദ, ടി സത്യാദേവി
  • ഛായാഗ്രഹണം - എസ് ജെ തോമസ്
  • ചിത്രസംയോജനം - വി പി കൃഷ്ണൻ
  • ചീഫ് അസോസിയേറ്റ് സംവിധാനം - കെ രഘുനാഥ്
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • നിശ്ചലഛായാഗ്രഹണം - പി ഡേവിഡ്
  • ഗാനരചന - വയലാർ രാമവർമ്മ, കെ ജയകുമാർ
  • സംഗീതം - എം എസ് ബാബുരാജ്[2]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ഗാനരചന ആലാപനം
1 കാളിന്ദി തടത്തിലെ രാധ വയലാർ രാമവർമ്മ എസ് ജാനകി
2 കണ്ണുകൾ കരികൂവളപ്പൂക്കൾ വയലാർ രാമവർമ്മ എസ് ജാനകി
3 വജ്രകുണ്ഡലം വയലാർ രാമവർമ്മ പി ജയചന്ദ്രൻ, ബി വസന്ത
4 മന്ദാരമണമുള്ള കാറ്റേ കെ ജയകുമാർ കെ ജയകുമാർ
5 ദീപാരാധന നട തുറന്നൂ വയലാർ രാമവർമ്മ കെ ജെ യേശുദാസ്[2]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചലച്ചിത്രംകാണാൻ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭദ്രദീപം&oldid=3310496" എന്ന താളിൽനിന്ന് ശേഖരിച്ചത്