ബിപാഷ ബസു
ബോളിവുഡ് ഹിന്ദി സിനിമാ രംഗത്തെ ഒരു മികച്ച നടിയും മോഡലുമാണ് ബിപാഷ ബസു (ബംഗാളി: বিপাশা বসু , ഹിന്ദി: बिपाषा बासु) (ജനനം: ജനുവരി 7 1979). 1996 ലെ സുപ്പർ മോഡൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ബിപാഷയാണ്. ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീയായി ഒട്ടനവധി മാഗസിനുകൾ ബിപാഷയെ തിരഞ്ഞെടുത്തിട്ടുണ്ട്.[1]
ബിപാഷാ ബസു | |
---|---|
തൊഴിൽ | അഭിനേത്രി, മോഡൽ |
സജീവ കാലം | 2001–ഇതുവരെ |
ജീവിതപങ്കാളി(കൾ) | Karan Singh Grover (2016–ഇതുവരെ) |
പുരസ്കാരങ്ങൾ | മികച്ച പുതുമുഖം 2002: അജ്‌നബീ |
വെബ്സൈറ്റ് | http://bipashabasunet.com |
ജീവിതരേഖ
തിരുത്തുകബിപാഷ ജനിച്ചത് ഡെൽഹിയിലാണ്. ഒരു ബംഗാളി കുടുംബത്തിലാണ് ബിപാഷ ജനിച്ചത്. ഡെൽഹിയിലായിരുന്നു ജനനം എങ്കിലും പിന്നീട് ഇവരുടെ കുടുംബം കൽക്കട്ടയിലേക്ക് മാറി.
ബിപാഷ പറയുന്നതനുസരിച്ച് മോഡലിംഗ് രംഗത്തേക്ക് അബദ്ധവശാൽ എത്തിപ്പെട്ടതാണ്.[2]. 12ആം ക്ലാസ് വരെ സയൻസ് പഠിച്ചതിനുശേഷം ബിപാഷ കോളെജ് വിദ്യാഭ്യാസം കോമേഴ്സിലേക്ക് തിരിച്ചു. പക്ഷേ കോളെജിൽ പഠിക്കുമ്പോൽ തന്നെ മോഡലിംഗ് ഒരു ഭാഗിക ജോലിയായി ബിപാഷ നോക്കിയിരുന്നു.[3]
അഭിനയജീവിതം
തിരുത്തുകആദ്യ സിനിമയിൽ അഭിനയിച്ചത് അബ്ബാസ് മസ്താൻ സംവിധാനം ചെയ്ത അജ്നബീ എന്ന ചിത്രത്തിലായിരുന്നു. 2002ൽ വിക്രം ഭട്ട് സംവിധാനം ചെയ്ത രാസ് എന്ന സിനിമ ബിപാഷയുടെ സിനിമ ജീവിതത്തിലെ ഒരു വഴിത്തിരിവായി. ഈ സിനിമ വ്യവസായികമായി ഒരു വൻ വിജയമായിരുന്നു.[4] ഈ സിനിമയിലെ അഭിനയതിന് ഫിലിം ഫെയർ അവാർഡ് നോമിനേഷൻ ലഭിച്ചു."[5]
2006 ൽ ഓംകാര എന്ന സിനിമയിൽ ബീഡി എന്ന ഐറ്റം ഗാനത്തിൽ ഡാൻസ് ചെയ്തതും വൻ വിജയമായിരുന്നു.[6]
2008 ൽ അബ്ബാസ് മസ്താൻ തന്നെ സംവിധാനം ചെയ്ത റേസ് എന്ന സിനിമയിൽ അഭിനയിച്ചു. ഇതിലെ പ്രകടനവും ബിപാഷയുടെ ഒരു നല്ല വിജയ വേഷങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. .[7]
സ്വകാര്യ ജീവിതം
തിരുത്തുകബിപാഷ ഇപ്പോൾ സഹനടനും സുഹൃത്തുമായ ജോൺ ഏബ്രഹാമിന്റെ ഒപ്പം മുംബൈയിൽ താമസിക്കുന്നു.
അഭിനയിച്ച സിനിമകൾ
തിരുത്തുകYear | Film | Role | Other notes |
---|---|---|---|
2001 | Ajnabee | Sonia/Neeta | Winner, Filmfare Best Female Debut Award |
2002 | Takkari Donga | Panasa | Telugu film |
Raaz | Sanjana Dhanraj | Nomination, Filmfare Best Actress Award | |
Aankhen | Raina | Special appearance | |
Mere Yaar Ki Shaadi Hai | Ria | Special appearance | |
Chor Machaaye Shor | Ranjita | ||
Gunaah | Prabha Narayan | ||
2003 | Jism | Sonia Khanna | Nomination, Filmfare Best Villain Award |
Footpath | Sanjana | ||
Rules - Pyaar Ka Superhit Formula | Special appearance | ||
Zameen | Nandini | ||
2004 | Ishq Hai Tumse | Kushboo | |
Aetbaar | Ria Malhotra | ||
Rudraksh | Gayetri | ||
Rakht: What If You Can See the Future | Drishti | ||
Madhoshi | Anupama Kaul | ||
2005 | Chehraa | Megha | |
Sachein | Manju | Tamil film Guest appearance | |
Viruddh | Special appearance | ||
Barsaat | Anna | ||
No Entry | Bobby | Nomination, Filmfare Best Supporting Actress Award | |
Apaharan | Megha | ||
Shikhar | Natasha | ||
2006 | Hum Ko Deewana Kar Gaye | Sonia Berry | |
Darna Zaroori Hai | Varsha | ||
Phir Hera Pheri | Anuradha | ||
Alag | Special appearance in song Sabse Alag | ||
Corporate | Nishigandha Dasgupta | Nomination, Filmfare Best Actress Award | |
Omkara | Billo Chamanbahar | Special appearance | |
Jaane Hoga Kya | Aditi | ||
Dhoom 2 | ACP Shonali Bose/ Monali Bose |
Double role | |
2007 | Nehlle Pe Dehlla | Pooja | |
No Smoking | Special appearance in song Phook De | ||
Om Shanti Om | Herself | Special appearance | |
Dhan Dhana Dhan Goal | Rumana | ||
2008 | Race | Sonia | |
Bachna Ae Haseeno | Radhika/Shreya Rathod | ||
Pankh | Pre-production | ||
Freeze | Pre-production | ||
Shob Charitro Kalponik | Bengali film |
അവാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Press Trust of India (PTI) (2007-11-16). "Bipasha is the Sexiest Asian Woman in the World: Eastern Eye". Indiatimes. Retrieved November 19 2007.
{{cite web}}
: Check date values in:|accessdate=
(help) - ↑ Verma, Sukanya (September 23, 1999). "'Once you enter films, your private life becomes a joke'". Rediff.com. Retrieved 2007-12-29.
{{cite web}}
: Check date values in:|date=
(help) - ↑ Verma, Sukanya; Bhattacharya, Priyanka (May 17, 2002). "Desperately seeking Bipasha". Rediff.com. Retrieved 2007-12-29.
{{cite web}}
: Check date values in:|date=
(help)CS1 maint: multiple names: authors list (link) - ↑ "Box Office 2002". BoxOfficeIndia.Com. Archived from the original on 2012-07-21. Retrieved 2008-04-19.
- ↑ D.P. (February 3, 2002). "A fast-paced psycho-thriller". The Tribune. Retrieved 2008-06-05.
{{cite web}}
: Check date values in:|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ "Nach Bipasha, nach!". Rediff.com. Retrieved 2008-07-17.
- ↑ Adarsh, Taran (March 21, 2008). "Movie review - Race". indiafm.com. Retrieved 2008-06-05.
{{cite web}}
: Check date values in:|date=
(help)