മാർച്ച് 21
തീയതി
(March 21 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 21 വർഷത്തിലെ 80 (അധിവർഷത്തിൽ 81)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1413 - ഹെന്രി അഞ്ചാമൻ ഇംഗ്ലണ്ടിലെ രാജാവായി.
- 1844 - ബഹായി കലണ്ടറിന്റെ തുടക്കം. ബഹായി കലണ്ടറിലെ ആദ്യവർഷത്തെ ആദ്യ ദിവസം.
- 1857 - ജപ്പാനിലെ ടോക്യോയിൽ ഒരു ലക്ഷത്തിലധികം പേർക്ക് ജീവഹാനി സംഭവിച്ച ഭൂകമ്പം.
- 1871 - ഓട്ടോ വോൺ ബിസ്മാർക്ക് ജർമ്മൻ ചാൻസ്ലർ ആയി നിയമിതനായി.
- 1940 - പോൾ റെയ്നോഡ് ഫ്രഞ്ചുപ്രധാനമന്ത്രിയായി.
- 1990 - 75 വർഷം നീണ്ട ദക്ഷിണാഫ്രിക്കൻ ഭരണത്തിൽ നിന്ന് നമീബിയ സ്വതന്ത്രമായി.
ജന്മദിനങ്ങൾ
ഉസ്താദ് ബിസ്മില്ലാ ഖാൻ (മാർച്ച് 21, 1916 )
ചരമവാർഷികങ്ങൾ
- ഫ്രഞ്ച് ജ്യോതിഃശാസ്ത്രജ്ഞനായ നികൊളാസ് ലൂയി ദെ ലകലൈൽ - 1762