ബാബ കല്യാണി (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(ബാബ കല്യാണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷാജി കൈലാസ് സം‌വിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ഒരു മലയാള ചലച്ചിത്രമാണ് ബാബ കല്യാണി. തീവ്രവാദം വിഷയമായ ഈ ചിത്രത്തിൽ മോഹൻലാൽ ഒരു പോലീസ് ഐ.പി.എസ്. ഓഫീസറെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ.

ബാബ കല്യാണി
Movie Poster
സംവിധാനംഷാജി കൈലാസ്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനഎസ്. എൻ. സ്വാമി
അഭിനേതാക്കൾമോഹൻ ലാൽ
മുരളി
ബിജു മേനോൻ
ജഗതി ശ്രീകുമാർ
സായി കുമാർ
ഇന്ദ്രജിത്ത്
വേണു നാഗവള്ളി
മംമ്ത മോഹൻദാസ്
കവിയൂർ പൊന്നമ്മ
സംഗീതംഅലക്സ് പോൾ
ഗാനരചനവയലാർ ശരത്‌ചന്ദ്ര വർമ്മ
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംഡോൺ മാക്സ്
വിതരണംആശീർവാദ് സിനിമാസ്
റിലീസിങ് തീയതി2006
രാജ്യംഇന്ത്യ
ഭാഷമലയാളം

രചന തിരുത്തുക

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്. എൻ. സ്വാമി ആണ്.

അഭിനയിച്ചവർ തിരുത്തുക

പ്രധാന കഥാപാത്രങ്ങളായി മോഹൻലാൽ, മുരളി, ബിജു മേനോൻ, ജഗതി ശ്രീകുമാർ, സായി കുമാർ, ഇന്ദ്രജിത്ത്, വേണു നാഗവള്ളി, മംമ്ത മോഹൻദാസ്, കവിയൂർ പൊന്നമ്മ എന്നിവർ അഭിനയിച്ചിരിക്കുന്നു.

സംഗീതം തിരുത്തുക

ഇതിലെ ഗാനങ്ങൾ വയലാർ ശരത്‌ചന്ദ്ര വർമ്മ എഴുതി. ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അലക്സ് പോൾ. പശ്ചാത്തല സംഗീതം രാജാമണി.

ഗാനങൾ തിരുത്തുക

മറ്റ് അണിയറ പ്രവർത്തകർ തിരുത്തുക

ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷാജി കുമാർ. ചിത്ര സംയോജനം ഡോൺ മാക്സ്. സംഘട്ടനം അന്നൽഅരശ്. ആശീർവാദ് സിനിമാസ് വിതരണം ചെയ്തിരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക