ബട്ടർഫ്ലൈസ്

മലയാള ചലച്ചിത്രം

രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ മോഹൻലാൽ, നാസർ, ജഗദീഷ്, ഐശ്വര്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബട്ടർഫ്ലൈസ്‌. ഐശ്വര്യ ഇതിൽ ഇരട്ടകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സൂര്യ സിനി ആർട്സ്, സുദേവ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സാജൻ ആണ്.

ബട്ടർഫ്ലൈസ്‌
വി.സി.ഡി. പുറംചട്ട
സംവിധാനംരാജീവ് അഞ്ചൽ
നിർമ്മാണംമേനക സുരേഷ്‌കുമാർ
രചനഎ.കെ. സാജൻ
അഭിനേതാക്കൾമോഹൻലാൽ
നാസർ
ജഗദീഷ്
ഐശ്വര്യ
സംഗീതം
ഗാനരചനകെ. ജയകുമാർ
ഛായാഗ്രഹണംജെ. വില്ല്യംസ്
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോരേവതി കലാമന്ദിർ
വിതരണംസൂര്യ സിനി ആർട്സ്
സുദേവ് റിലീസ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ പ്രിൻസ്
നാസർ
ജഗദീഷ് സദാശിവൻ
കെ.പി. ഉമ്മർ ഭരതൻ മേനോൻ
എൻ.എഫ്. വർഗ്ഗീസ്
രാമു
മണിയൻപിള്ള രാജു കൃഷ്ണൻ ഏറാടി
ഐശ്വര്യ അഞ്ജു/മഞ്ജു
സുകുമാരി ശ്രീദേവി
കൽപ്പന പാറുക്കുട്ടി

സംഗീതം തിരുത്തുക

കെ. ജയകുമാർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ വിപണനം ചെയ്തത് ലഹരി.

ഗാനങ്ങൾ
  1. വാവാ മനോരഞ്ജിനി – എം.ജി. ശ്രീകുമാർ
  2. മിന്നാമിന്നി കൂടും തേടി – ഉണ്ണിമേനോൻ, കെ.എസ്. ചിത്ര
  3. കന്യാസുഥ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  4. പൊൻ തിടമ്പ് – മോഹൻലാൽ, രവീന്ദ്രൻ, പ്രദീപ്
  5. കൂട്ടിനിളം കിളി – ഉണ്ണിമേനോൻ, കെ.എസ്. ചിത്ര
  6. പാൽ നിലാവിലേ – എസ്.പി. ബാലസുബ്രഹ്മണ്യം

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ജെ. വില്ല്യംസ്
ചിത്രസം‌യോജനം എൻ. ഗോപാലകൃഷ്ണൻ
ചമയം പി.വി. ശങ്കർ, സലീം
വസ്ത്രാലങ്കാരം മഹി, മുരളി
നൃത്തം സുചിത്ര
സംഘട്ടനം പഴനിരാജ്
പരസ്യകല രാധാകൃഷ്ണൻ
പ്രോസസിങ്ങ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സുരേഷ് മെർലിൻ
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം ബാലസുബ്രഹ്മണി
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണം കല്ലിയൂർ ശശി
വാതിൽ‌പുറചിത്രീകരണം മെരിലാന്റ്
ലെയ്‌സൻ റോയ് പി. മാത്യു, സുധീർ
അസോസിയേറ്റ് ഡയറൿടർ എം.എ. വേണു
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്ദീപ് സേനൻ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ബട്ടർഫ്ലൈസ്&oldid=2913500" എന്ന താളിൽനിന്ന് ശേഖരിച്ചത്