ഫലകം:Announcements/Community bulletin board/Archive 1
- 2008 ഡിസംബർ 21-നു മലയാളം വിക്കിപീഡിയ ആറ് വയസ്സ് പിന്നിട്ടു.
- 2008 ഒക്ടോബർ 27-നു മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 8,000 പിന്നിട്ടു.
- 2008 ഒക്ടോബർ 19-ന് സാദിക്ക് ഖാലിദ്, ബ്യൂറോക്രാറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
- 2008 സെപ്റ്റംബർ 25-ന് സിദ്ധാർത്ഥനും,അഭിഷേക് ജേക്കബും കാര്യനിർവ്വാഹകരായി തെരഞ്ഞെടുക്കപ്പെട്ടു.
- 2008 സെപ്റ്റംബർ 8-ന് സിമിനസ്രത്ത് വ്യക്തിപരമായ കാരണങ്ങളാൽ കാര്യനിർവ്വാഹകസ്ഥാനമൊഴിഞ്ഞു.
- 2008 ജൂൺ 29-നു മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു.
- 2008 ജൂൺ 28-ന് ടക്സ് എന്ന പെൻഗ്വിൻ വ്യക്തിപരമായ കാരണങ്ങളാൽ കാര്യനിർവ്വാഹകസ്ഥാനമൊഴിഞ്ഞു.
- 2008 മേയ് 11-നു മലയാളം വിക്കിപീഡിയയുടെ പേജ് ഡെപ്ത്ത് 100കടന്നു.
- 2008 മേയ് 10-ന് തിരക്കുകൾ കാരണം സുനിൽ ബ്യൂറോക്രാറ്റ് സ്ഥാനം ഒഴിഞ്ഞു
- 2008 മേയ് 6-ന് അനൂപൻ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെട്ടു
- ജേക്കബ് ജോസ് കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെട്ടു.
- 2008 ഏപ്രിൽ 8-ന് മലയാളം വിക്കിപീഡിയ 6000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു.
- മലയാളം വിക്കിപീഡിയ 5000 ലേഖനങ്ങൾ എന്ന നാഴികക്കല്ലു പിന്നിട്ടു.
- 2007 നവംബർ 7-ന് പ്രവീൺ പുതിയ ബ്യൂറോക്രാറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.