"മൂക്കില്ലാരാജ്യത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = മൂക്കില്ലാ രാജ്യത്ത് | image = | image size...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

01:24, 27 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അശോകൻ, താഹ എന്നിവരുടെ സംവിധാനത്തിൽ മുകേഷ്, തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, വിനയ പ്രസാദ്, സുചിത്ര എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1991 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മൂക്കില്ലാ രാജ്യത്ത്. രോഹിണി ആർട്ട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് രോഹിണി ആർട്ട്സ് ആണ്.

മൂക്കില്ലാ രാജ്യത്ത്
സംവിധാനംഅശോകൻ,
താഹ
നിർമ്മാണംരോഹിണി ആർട്ട്സ്
കഥബി. ജയചന്ദ്രൻ
തിരക്കഥബി. ജയചന്ദ്രൻ
അഭിനേതാക്കൾമുകേഷ്,
തിലകൻ,
ജഗതി ശ്രീകുമാർ,
സിദ്ദിഖ്,
വിനയ പ്രസാദ്,
സുചിത്ര
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി,
പൂവച്ചൽ ഖാദർ
ഛായാഗ്രഹണംപ്രതാപൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംരോഹിണി ആർട്ട്സ്
റിലീസിങ് തീയതി1991
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബി. ജയചന്ദ്രൻ ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മുകേഷ് ബെന്നി
തിലകൻ കേശവൻ
ജഗതി ശ്രീകുമാർ കൃഷ്ണൻ കുട്ടി
സിദ്ദിഖ് വേണു
മാള അരവിന്ദൻ ഹമീദ്
ഒടുവിൽ ഉണ്ണികൃഷ്ണൻ ഡോക്ടർ
എൻ.എൽ. ബാലകൃഷ്ണൻ ബാലൻ
രാജൻ പി. ദേവ് അബ്ദുള്ള
കുതിരവട്ടം പപ്പു വാസു
ജഗദീഷ് പോലീസ്
കുഞ്ചൻ ബ്രൂണോ
പറവൂർ ഭരതൻ ലീനയുടെ അച്ഛൻ
കൃഷ്ണൻ‌കുട്ടി നായർ ഭീം സിങ്
വിനയ പ്രസാദ് ലീന
സുചിത്ര
ഫിലോമിന

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി, പൂവച്ചൽ ഖാദർ, കൂത്താട്ടുകുളം ശശി എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം പ്രതാപൻ
ചിത്രസം‌യോജനം ജി. വെങ്കിട്ടരാമൻ
കല പ്രേമചന്ദ്രൻ
ചമയം പട്ടണം റഷീദ്
വസ്ത്രാലങ്കാരം രാജാറാം
നൃത്തം മാധുരി
സംഘട്ടനം ത്യാഗരാജൻ
പരസ്യകല ഗായത്രി
ലാബ് ആർ.കെ. കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സൂര്യ ജോൺ
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം കൃഷ്ണനുണ്ണി
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ
നിർമ്മാണ നിർവ്വഹണം സുബൈർ
അസോസിയേറ്റ് ഡയറക്ടർ സുഗതൻ
വാതിൽ‌പുറചിത്രീകരണം ജൂബിലി സിനി യൂണിറ്റ്
അസോസിയേറ്റ് കാമറാമാൻ ശ്രീകുമാർ
അസോസിയേറ്റ് എഡിറ്റർ സത്യൻ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മൂക്കില്ലാരാജ്യത്ത്&oldid=878543" എന്ന താളിൽനിന്ന് ശേഖരിച്ചത്