നാനോ-
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
നാനോ ഒരു ഏകകത്തിന്റെ പൂർവ്വ പ്രത്യയം ആകുന്നു. ഇതിനർഥം ഒരു ബില്ല്യനിൽ ഒന്ന് എന്നാണ്. അളവുസമ്പ്രദായത്തിൽ ഉപയോഗിച്ചു വരുന്നു. 10−9 എന്നോ 0.000000001 എന്നോ ഇതിനെ വിളിക്കാം.
ഉദാഹരണങ്ങൾ:
- ഒരു നാനോമീറ്റർ എന്നത് ഒരു കൈനഖം ഒരു സെക്ക്ന്റിൽ വളരുന്ന അളവാണ്.
- സ്വർണ്ണത്തിന്റെ മൂന്നു ആറ്റങ്ങൾ ഒരു വരിയിൽ ഇരുന്നാൽ അത് ഒരു നാനോമീറ്റർ ഏകദേശം ആകും.
- ഒരു കളിഗോലി ഒരു നാനോമീറ്റർ വ്യാസമുള്ളതാണേങ്കിൽ ഭൂമി 1 മീറ്റർ വീതിയിലിരിക്കും.
ഈ പൂർവ്വപ്രത്യയം ഗ്രീക്കുഭാഷയിലെ νᾶνος എന്ന വാക്കിൽനിന്നുമാണ് എടുത്തിട്ടുള്ളത്. കുള്ളൻ എന്നാണിതിനർഥം. 1960ൽ ആണ് ഇത് ഔദ്യോഗികമായി അംഗീകരിച്ചത്.
|
- ↑ The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).
അവലംബം
തിരുത്തുകhttp://www.nano.gov/nanotech-101/what/nano-size