യൊക്റ്റോ-
യൊക്റ്റോ- (പ്രതീകം y) അളവുസമ്പ്രദായത്തിലെ ഏകക പൂർവ്വപ്രത്യയം ആണിത്.10−24 അല്ലെങ്കിൽ 0.000000000000000000000001.
ഇത് 1991ൽ ആണ് General Conference on Weights and Measuresഉപയോഗിക്കാൻ തുടങ്ങിയത്. [1] ഇത് ലാറ്റിൻ വാക്കായ octo (οκτώ),യിൽ നിന്നുംവന്നു. എട്ട് എന്നാണിതിനർഥം. കാരണം ഇത് 1000−8 നു സമമാണ്. 2015ൽ യൊക്റ്റോ- ആണ് ഏറ്റവും ചെറിയ ഏകക പൂർവ്വപ്രത്യയം.
ഇതിനെ ആണുവിനേക്കാൾ ചെറിയ കണങ്ങളുടെ ദ്രവ്യമാനം കണക്കാക്കാൻ ഉപയോഗിക്കുന്നു. ഉദാഹരണത്തിനു:
ഇലക്ട്രോണിന്റെ റെസ്റ്റ് മാസ് : 0.000911 yg Rest mass of proton: 1.6726 yg Rest mass of neutron: 1.6749 yg Atomic mass unit: 1.6605 yg ആകുന്നു.
അവലംബം
തിരുത്തുക
|
- ↑ The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).